മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം
Mar 10, 2026 06:29 PM | By VIPIN P V

മണ്ണാര്‍ക്കാട്: ( www.truevisionnews.com ) കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണം.

കോട്ടോപ്പാടം ചെന്നേരികുന്നിൽ വച്ചാണ് ഷൈജുവിനെ ആന ആക്രമിച്ചത്. രണ്ട് ആനകളെ തുരത്തുന്നതിനിടെയാണ് ഒരു ആന ഷൈജുവിനെ ആക്രമിച്ചത്. ആന ഷൈജുവിനെ വലിച്ചെറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരണപ്പെട്ടു. വാരിയെല്ലിനും മുതുകിനുമെല്ലാം വലിയ രീതിയിലുള്ള പരിക്കുകളുണ്ടായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

Forest watcher dies tragically in wild elephant attack in Mannarkad

Next TV

Related Stories
'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ

Mar 10, 2026 08:01 PM

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി...

Read More >>
നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി

Mar 10, 2026 07:10 PM

നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി

നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി...

Read More >>
നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് നിർദേശം

Mar 10, 2026 06:07 PM

നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് നിർദേശം

നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി, ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന്...

Read More >>
മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി; ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

Mar 10, 2026 06:01 PM

മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി; ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി, ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ്...

Read More >>
'പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചത് സ്വാധീനിക്കാന്‍, മുൻകൂർ ജാമ്യം റദ്ദാക്കണം'; അന്വേഷണസംഘം ഹൈക്കോടതിയില്‍

Mar 10, 2026 05:34 PM

'പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചത് സ്വാധീനിക്കാന്‍, മുൻകൂർ ജാമ്യം റദ്ദാക്കണം'; അന്വേഷണസംഘം ഹൈക്കോടതിയില്‍

പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചത് സ്വാധീനിക്കാന്‍, മുൻകൂർ ജാമ്യം റദ്ദാക്കണം, അന്വേഷണസംഘം...

Read More >>
എറണാകുളം രാജഗിരി കോളേജ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Mar 10, 2026 04:48 PM

എറണാകുളം രാജഗിരി കോളേജ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബിബിഎ വിദ്യാര്‍ത്ഥി കോളേജിന് സമീപത്തെ പിജിയിൽ മരിച്ച...

Read More >>
Top Stories