കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
Mar 10, 2026 09:11 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാര്‍ എൻറോൾ ചെയ്തത്.

1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

State Election Commissioner, KGSanalkumar

Next TV

Related Stories
വിമാനയാത്രാ നിരക്ക് വർധിച്ചേക്കും; ഇന്ധന നികുതി കുറയ്ക്കണമെന്ന് വിമാനക്കമ്പനികൾ

Mar 10, 2026 10:36 PM

വിമാനയാത്രാ നിരക്ക് വർധിച്ചേക്കും; ഇന്ധന നികുതി കുറയ്ക്കണമെന്ന് വിമാനക്കമ്പനികൾ

വിമാനയാത്രാ നിരക്ക് വർധിച്ചേക്കും; ഇന്ധന നികുതി കുറയ്ക്കണമെന്ന്...

Read More >>
  പുത്തനങ്ങാടിയിൽ  തെരുവുനായ ആക്രമണം: ലോട്ടറി വിൽപ്പനക്കാരന്  ഗുരുതര പരിക്ക്

Mar 10, 2026 10:17 PM

പുത്തനങ്ങാടിയിൽ തെരുവുനായ ആക്രമണം: ലോട്ടറി വിൽപ്പനക്കാരന് ഗുരുതര പരിക്ക്

അരൂരിൽ തെരുവുനായ ആക്രമണം: ലോട്ടറി വിൽപ്പനക്കാരനായ യുവാവിന് ഗുരുതര...

Read More >>
'മറിയ ഉമ്മൻ മത്സരിക്കില്ല, മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ട് ' -  ചാണ്ടി ഉമ്മൻ

Mar 10, 2026 09:32 PM

'മറിയ ഉമ്മൻ മത്സരിക്കില്ല, മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ട് ' - ചാണ്ടി ഉമ്മൻ

നിയമസഭ തെരഞ്ഞെടുപ്പ്, സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി...

Read More >>
'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ

Mar 10, 2026 08:01 PM

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി...

Read More >>
നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി

Mar 10, 2026 07:10 PM

നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി

നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി...

Read More >>
Top Stories

News Roundup