പീഡനക്കേസ് കേസുകൾ വില്ലനാകുമോ? എൽദോസിനും ഐസി ബാലകൃഷ്ണനും സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ അനിശ്ചിതത്വം, ഹൈക്കമാൻഡ് തീരുമാനിക്കും

പീഡനക്കേസ് കേസുകൾ വില്ലനാകുമോ? എൽദോസിനും ഐസി ബാലകൃഷ്ണനും സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ അനിശ്ചിതത്വം, ഹൈക്കമാൻഡ് തീരുമാനിക്കും
Mar 10, 2026 09:51 AM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com ) കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നു. രണ്ട് സിറ്റിംഗ് സീറ്റുകളിൽ അവസാനഘട്ടത്തിലും ചർച്ച. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തി. എൽദോസും, ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്.

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയെങ്കിലും. കോൺ​ഗ്രസ് നേതാവ് എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനാണ് ഒന്നാംപ്രതി.

Uncertainty in Congress over giving seats to Eldhose and IC Balakrishnan, high command will decide

Next TV

Related Stories
വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

Mar 10, 2026 12:14 PM

വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി...

Read More >>
'മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം, പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി

Mar 10, 2026 11:58 AM

'മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം, പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം, മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി...

Read More >>
സര്‍ക്കാരിന് ആശ്വാസം...! 'നല്ല ഭരണനിർവഹണത്തിൻ്റെ ഭാഗം'; ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

Mar 10, 2026 11:14 AM

സര്‍ക്കാരിന് ആശ്വാസം...! 'നല്ല ഭരണനിർവഹണത്തിൻ്റെ ഭാഗം'; ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

സര്‍ക്കാരിന് ആശ്വാസം, ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി...

Read More >>
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Mar 10, 2026 11:04 AM

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത...

Read More >>
Top Stories

News Roundup

GCC News