കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി
Feb 27, 2026 01:46 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കാക്കനാട് എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് ആക്രമിച്ചതായി പരാതി. ടാബ് കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ നെറ്റിയുടെ വലത് വശത്ത് പരിക്കേറ്റിട്ടുണ്ട്. ജനുവരി മൂന്നിന് പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം.

ഭിന്നശേഷിക്കാരനായ കുട്ടിയെ കൗൺസിലിംഗ് നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.  കൊല്ലം സ്വദേശിയായ കാക്കനാട് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരൻ്റെ മകനെയാണ് മാതാവിൻ്റെ സുഹുത്ത് ക്രൂരമായി മർദിച്ചത്.

Kakkanad Eight year old boy beaten with a tablet Complaint filed against mother's friend

Next TV

Related Stories
പണത്തിനായി അരുംകൊല...! ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം

Feb 27, 2026 03:54 PM

പണത്തിനായി അരുംകൊല...! ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം

ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകന്...

Read More >>
കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ

Feb 27, 2026 03:22 PM

കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ

കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം, രണ്ട് ആർ എസ് എസ് പ്രവർത്തകർ...

Read More >>
'സ്പാർക്കിലെ ഡാറ്റ ചോർന്നിട്ടില്ല'; ഹൈക്കോടതിയിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ

Feb 27, 2026 03:11 PM

'സ്പാർക്കിലെ ഡാറ്റ ചോർന്നിട്ടില്ല'; ഹൈക്കോടതിയിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ

സ്പാർക്കിലെ ഡാറ്റ ചോർന്നിട്ടില്ല; ഹൈക്കോടതിയിൽ വിശദീകരണവുമായി സംസ്ഥാന...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ

Feb 27, 2026 02:59 PM

കണ്ണൂർ കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ

കണ്ണൂർ കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു, ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ...

Read More >>
Top Stories