ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വന്‍ ദുരന്തമൊഴിവാക്കി ബസിലെ യാത്രക്കാരൻ

ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വന്‍ ദുരന്തമൊഴിവാക്കി ബസിലെ യാത്രക്കാരൻ
Feb 26, 2026 11:51 AM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപ് എന്ന ഡ്രൈവറാണ് മരിച്ചത്. ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്. ഡ്രൈവര്‍ ബോധരഹിതനായതിനെത്തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരന്‍റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്.

യാത്രക്കാരന്‍ സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോര്‍ഡിലേക്കും മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KSRTC driver dies of heart attack while driving bus passenger averts major tragedy

Next TV

Related Stories
കണ്ടെയ്നർ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ അപകടം; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Feb 26, 2026 03:07 PM

കണ്ടെയ്നർ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ അപകടം; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മാർബിൾ ഇറക്കുന്നതിനിടെ അപകടം; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക്...

Read More >>
കൊടുംക്രൂരത ....: കടംവാങ്ങിയ എട്ടുലക്ഷം തിരിച്ചുനൽകിയില്ല; സഹോദരീഭർത്താവിനെ കൊന്നുതള്ളി

Feb 26, 2026 02:32 PM

കൊടുംക്രൂരത ....: കടംവാങ്ങിയ എട്ടുലക്ഷം തിരിച്ചുനൽകിയില്ല; സഹോദരീഭർത്താവിനെ കൊന്നുതള്ളി

കടംവാങ്ങിയ എട്ടുലക്ഷം തിരിച്ചുനൽകിയില്ല; സഹോദരീഭർത്താവിനെ...

Read More >>
നാടകം പൊളിഞ്ഞു....! 'കറുത്ത വസ്ത്രം കെഎസ്‍യുക്കാരന്റേതല്ല';  സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാന്‍

Feb 26, 2026 01:30 PM

നാടകം പൊളിഞ്ഞു....! 'കറുത്ത വസ്ത്രം കെഎസ്‍യുക്കാരന്റേതല്ല'; സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാന്‍

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ മർദ്ദനം , സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ...

Read More >>
Top Stories