കോഴിക്കോട് കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട് കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്
Feb 25, 2026 07:14 AM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് ഫറോക്കിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ചു. എറണാകുളത്ത് നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

KSRTC bus collides with goods lorry in Kozhikode

Next TV

Related Stories
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന് പോലീസ്

Feb 25, 2026 10:07 AM

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന് പോലീസ്

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന്...

Read More >>
കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് പരാതി

Feb 25, 2026 09:17 AM

കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് പരാതി

കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന്...

Read More >>
തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി മകൻ, കൊലപാതകമെന്ന് സംശയം; ഇന്ന് മൃതദേഹം പുറത്തെടുക്കും

Feb 25, 2026 08:50 AM

തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി മകൻ, കൊലപാതകമെന്ന് സംശയം; ഇന്ന് മൃതദേഹം പുറത്തെടുക്കും

തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി മകൻ, കൊലപാതകമെന്ന്...

Read More >>
'ഐഷാ പോറ്റി പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തി'; ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്

Feb 25, 2026 08:32 AM

'ഐഷാ പോറ്റി പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തി'; ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്

ഐഷാ പോറ്റി പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തി, ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയുമായി ബിജെപി...

Read More >>
കുടുംബ സമേതം പണിക്കിറങ്ങിയോ....? കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്, 60-കാരിയും മകളും മരുമകനും പിടിയിൽ

Feb 25, 2026 08:23 AM

കുടുംബ സമേതം പണിക്കിറങ്ങിയോ....? കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്, 60-കാരിയും മകളും മരുമകനും പിടിയിൽ

കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്, 60-കാരിയും മകളും മരുമകനും...

Read More >>
Top Stories

News Roundup

News from Regional Network