'ഐഷാ പോറ്റി പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തി'; ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്

'ഐഷാ പോറ്റി പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തി'; ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്
Feb 25, 2026 08:32 AM | By VIPIN P V

കൊട്ടാരക്കര: ( www.truevisionnews.com ) മുൻ സിപിഐഎം എംഎൽഎ ഐഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സിപിഐഎം വിട്ട് കോൺഗ്രസിൽ എത്തിയ ഐഷാ പോറ്റി തങ്ങളുടെ പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തിയത്.

തിരുവനന്തപുരത്ത് വച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ കൈയിലുണ്ടെന്നും സോമൻ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചിത്രങ്ങൾ പുറത്തുവിടുമെന്നും ഇദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സോമൻ വിമർശിക്കുന്നുണ്ട്.

ഒരുമാസം മുമ്പാണ് ഐഷാ പോറ്റി സിപിഐഎം വിട്ട് കോൺഗ്രസിലെത്തിയത്. മൂന്നു തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്ന ഐഷാ പോറ്റി അഞ്ചു വർഷത്തോളമായി സിപിഐഎമ്മുമായി അകൽച്ചയിലായിരുന്നു.

Aisha Potty discussed joining the party BJP leader threatens to release pictures

Next TV

Related Stories
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന് പോലീസ്

Feb 25, 2026 10:07 AM

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന് പോലീസ്

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന്...

Read More >>
കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് പരാതി

Feb 25, 2026 09:17 AM

കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് പരാതി

കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന്...

Read More >>
തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി മകൻ, കൊലപാതകമെന്ന് സംശയം; ഇന്ന് മൃതദേഹം പുറത്തെടുക്കും

Feb 25, 2026 08:50 AM

തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി മകൻ, കൊലപാതകമെന്ന് സംശയം; ഇന്ന് മൃതദേഹം പുറത്തെടുക്കും

തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി മകൻ, കൊലപാതകമെന്ന്...

Read More >>
കുടുംബ സമേതം പണിക്കിറങ്ങിയോ....? കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്, 60-കാരിയും മകളും മരുമകനും പിടിയിൽ

Feb 25, 2026 08:23 AM

കുടുംബ സമേതം പണിക്കിറങ്ങിയോ....? കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്, 60-കാരിയും മകളും മരുമകനും പിടിയിൽ

കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്, 60-കാരിയും മകളും മരുമകനും...

Read More >>
മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍

Feb 25, 2026 08:04 AM

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്, വീണ്ടും ചര്‍ച്ച നടത്താൻ...

Read More >>
Top Stories

News Roundup

News from Regional Network