എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ
Feb 21, 2026 07:50 PM | By Roshni Kunhikrishnan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടപടികൾക്ക് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.

ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുള്ളത്. വോട്ടർമാർക്ക് തങ്ങളുടെ പേര് വിവരങ്ങൾ electoralsearch.eci.gov.in എന്ന വെബ്‌സൈറ്റ് വഴി എപിക് നമ്പറോ മൊബൈൽ ഫോണോ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

മുൻപത്തെ വോട്ടർപട്ടികകളെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് ഇത്തവണ പ്രകടമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെയും ഒക്ടോബറിലെ പട്ടികയേക്കാൾ 8.9 ലക്ഷം വോട്ടർമാരുടെയും കുറവുണ്ട്.

പട്ടികയിൽ സ്ത്രീ വോട്ടർമാരാണ് (1.38 കോടി) മുന്നിൽ നിൽക്കുന്നത്. കരട് പട്ടികയിന്മേലുള്ള പരാതികളും ഹിയറിങ്ങുകളും പൂർത്തിയാക്കി 4.24 ലക്ഷം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

SIR publishes final voter list; 2.69 crore voters

Next TV

Related Stories
വെടിവെച്ച് കൊന്ന കലമാനുകളുമായി യുവാവ് പിടിയിൽ

Feb 21, 2026 09:48 PM

വെടിവെച്ച് കൊന്ന കലമാനുകളുമായി യുവാവ് പിടിയിൽ

വെടിവെച്ച് കൊന്ന കലമാനുകളുമായി യുവാവ്...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Feb 21, 2026 09:00 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ശബരിമല യുവതി പ്രവേശനം; സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

Feb 21, 2026 08:26 PM

ശബരിമല യുവതി പ്രവേശനം; സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ശബരിമല യുവതി പ്രവേശനം; സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി സജി...

Read More >>
എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

Feb 21, 2026 07:55 PM

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന്...

Read More >>
സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Feb 21, 2026 07:38 PM

സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ...

Read More >>
Top Stories