അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, നഴ്സ് നിലവിളിച്ചതോടെ ഇറങ്ങിയോടി; ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, നഴ്സ് നിലവിളിച്ചതോടെ ഇറങ്ങിയോടി; ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം
Feb 21, 2026 06:21 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com )നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സ്ത്രീകളുടെ വാര്‍ഡിലെ വാതിലിലും ആരോ ശക്തമായി മുട്ടി തുറക്കാൻ ആവശ്യപ്പെട്ടു. മതിയായ സുരക്ഷ ഇല്ലെന്ന് പരാതി ഉന്നയിച്ച്, ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരം ചെയ്തു. സുരക്ഷാ ഒരുക്കാതെ രാത്രി കിടത്തിചികിത്സ നടത്തില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.

തൊട്ടടുത്ത് പണി പൂര്‍ത്തായക്കിയ കെട്ടിടം ഉണ്ടെങ്കിലും ഇത് തുറന്നിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന രോഗികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും, പാറശാല താലൂക്ക് ആശുപത്രിലേക്കും മാറ്റി. സുരക്ഷാ വീഴ്ചയിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാര്‍.

unidentified man hiding in restroom at perumkadavila community health center staffs protest against security lapse

Next TV

Related Stories
എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

Feb 21, 2026 07:55 PM

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന്...

Read More >>
എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ

Feb 21, 2026 07:50 PM

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി...

Read More >>
സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Feb 21, 2026 07:38 PM

സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ...

Read More >>
തൃശൂർ പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ കാട്ടാനപ്പട; ജനജീവിതം ദുസ്സഹം

Feb 21, 2026 07:08 PM

തൃശൂർ പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ കാട്ടാനപ്പട; ജനജീവിതം ദുസ്സഹം

തൃശൂർ പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ കാട്ടാനപ്പട; ജനജീവിതം...

Read More >>
അടുത്ത മൂന്ന് മണിക്കൂർ രണ്ട്  ജില്ലകളിൽ ഓറഞ്ച് അലർട്ട്...! പുതിയ ന്യൂനമർദ്ദം, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Feb 21, 2026 06:28 PM

അടുത്ത മൂന്ന് മണിക്കൂർ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...! പുതിയ ന്യൂനമർദ്ദം, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂർ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക്...

Read More >>
സിസിടിവിയില്‍ കുട്ടിയുടെ മുഖത്ത് ദുഃഖം; ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്‌കല്ലെന്ന് കുടുംബം

Feb 21, 2026 05:46 PM

സിസിടിവിയില്‍ കുട്ടിയുടെ മുഖത്ത് ദുഃഖം; ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്‌കല്ലെന്ന് കുടുംബം

ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്‌കല്ലെന്ന്...

Read More >>
Top Stories

News Roundup