സിസിടിവിയില്‍ കുട്ടിയുടെ മുഖത്ത് ദുഃഖം; ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്‌കല്ലെന്ന് കുടുംബം

സിസിടിവിയില്‍ കുട്ടിയുടെ മുഖത്ത് ദുഃഖം; ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്‌കല്ലെന്ന് കുടുംബം
Feb 21, 2026 05:46 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ഞാറക്കലിലെ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ഗെയിം ടാസ്ക് കാരണം അല്ല അർജുൻ കുമാർ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും സംശയം. സ്വകാര്യ ചാറ്റുകൾ പുറത്ത് വിടും എന്ന് പറഞ്ഞ് ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. കുട്ടി ബീച്ചിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അർജുൻ്റെ മരണത്തിന് പിന്നിൽ തക്കതായ കാരണം ഉണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയുടെ മുഖത്ത് ദുഃഖം ഉണ്ട്. നട്ടുച്ച സമയത്ത് ബീച്ചിലേക്ക് പോയതിന് പിന്നിൽ മറ്റേന്തോ പ്രേരണ ഉണ്ടെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ വൈപ്പിൻ ചാപ്പ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗെയിം ടാസ്ക് കാരണമാണോ ജീവനൊടുക്കിയത് എന്നായിരുന്നു നേരത്തെയുള്ള സംശയം. കുട്ടിക്ക് ഗെയിം അഡിക്ഷൻ ഉണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

kochi njarakkal boy death family says childs face shows sadness in cctv footage

Next TV

Related Stories
എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

Feb 21, 2026 07:55 PM

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന്...

Read More >>
എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ

Feb 21, 2026 07:50 PM

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി...

Read More >>
സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Feb 21, 2026 07:38 PM

സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ...

Read More >>
തൃശൂർ പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ കാട്ടാനപ്പട; ജനജീവിതം ദുസ്സഹം

Feb 21, 2026 07:08 PM

തൃശൂർ പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ കാട്ടാനപ്പട; ജനജീവിതം ദുസ്സഹം

തൃശൂർ പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ കാട്ടാനപ്പട; ജനജീവിതം...

Read More >>
അടുത്ത മൂന്ന് മണിക്കൂർ രണ്ട്  ജില്ലകളിൽ ഓറഞ്ച് അലർട്ട്...! പുതിയ ന്യൂനമർദ്ദം, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Feb 21, 2026 06:28 PM

അടുത്ത മൂന്ന് മണിക്കൂർ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...! പുതിയ ന്യൂനമർദ്ദം, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂർ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക്...

Read More >>
അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, നഴ്സ് നിലവിളിച്ചതോടെ ഇറങ്ങിയോടി; ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം

Feb 21, 2026 06:21 PM

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, നഴ്സ് നിലവിളിച്ചതോടെ ഇറങ്ങിയോടി; ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ...

Read More >>
Top Stories

News Roundup