അമ്പലപ്പുഴയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Feb 19, 2026 08:20 PM | By Roshni Kunhikrishnan

അമ്പലപ്പുഴ: ( www.truevisionnews.com )കളിക്കുന്നതിനിടയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കോമന പുതുവൽ അഭിഷേകിന്റെ (11) മൃതദേഹമാണ് പായൽക്കുളങ്ങര തീരത്ത് കണ്ടെത്തിയത്. ബുധൻ വൈകിട്ടാണ് അഭിഷേകിനെ കോമന തീരത്തു നിന്നും കാണാതായത്. കുട്ടിയുടെ വസ്ത്രങ്ങൾ നേരത്തെ കടപ്പുറത്തു നിന്നു കണ്ടെത്തിയിരുന്നു.

അമ്പലപ്പുഴ കോമന പുതുവൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ 11 വയസുകാരൻ അഭിഷേകിനെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. കെ.കെ കുഞ്ചു പിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. കുട്ടി വൈകീട്ട് സ്കൂളിൽ നിന്ന് വന്ന ശേഷം ചായ കുടിച്ചിട്ട് കളിക്കാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു.രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു

Body of missing sixth grade student found in Ambalappuzha sea

Next TV

Related Stories
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

Feb 19, 2026 10:16 PM

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി...

Read More >>
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Feb 19, 2026 09:24 PM

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത്...

Read More >>
ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു

Feb 19, 2026 08:37 PM

ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു

ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ...

Read More >>
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

Feb 19, 2026 08:04 PM

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം...

Read More >>
കോഴിക്കോട് നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

Feb 19, 2026 07:26 PM

കോഴിക്കോട് നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കോഴിക്കോട് നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു...

Read More >>
നടി ആക്രമണക്കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം

Feb 19, 2026 06:49 PM

നടി ആക്രമണക്കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം

നടി ആക്രമണക്കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിന്...

Read More >>
Top Stories

GCC News