കോഴിക്കോട് നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കോഴിക്കോട് നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
Feb 19, 2026 07:26 PM | By Roshni Kunhikrishnan

കോഴിക്കോട് :( www.truevisionnews.com )നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിൽ ടൗണിലിറങ്ങിയ പന്നിയെ വാഹനമിടിച്ചു. പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ ഒടുവിൽ വെടിവച്ചു കൊന്നു.

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരികുളം പെട്രോൾ പമ്പിന് സമീപം പന്നിയിറങ്ങിയത്. വാഹനം ഇടിച്ച് പരിക്കേറ്റ് റോഡിലേക്ക് തെറിച്ച് വീണ പന്നിയെ ഓടികൂടിയ നാട്ടുകാർ കയർകെട്ടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയും.

നാദാപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി അരൂർ സ്വദേശി ഷൂട്ടർ പ്രദീപനെ വിളിച്ച് വരുത്തി 9.20 ഓടെ വെടിവെച്ച് കൊന്നു. നാദാപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്നതിനിടെയാണ് പന്നി ഇറങ്ങിയത്.

Wild boar injured after being hit by a tipper lorry in Nadapuram, Kozhikode, shot dead

Next TV

Related Stories
കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

Feb 19, 2026 10:42 PM

കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി....

Read More >>
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

Feb 19, 2026 10:16 PM

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി...

Read More >>
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Feb 19, 2026 09:24 PM

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത്...

Read More >>
ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു

Feb 19, 2026 08:37 PM

ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു

ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ...

Read More >>
അമ്പലപ്പുഴയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Feb 19, 2026 08:20 PM

അമ്പലപ്പുഴയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം...

Read More >>
Top Stories

GCC News