റോഡിലെ മരണക്കുഴി..! കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്കൂട്ടർ ഓടയിലേക്ക് തെറിച്ചുവീണു; യാത്രികന് പരിക്ക്

റോഡിലെ മരണക്കുഴി..! കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്കൂട്ടർ ഓടയിലേക്ക് തെറിച്ചുവീണു; യാത്രികന് പരിക്ക്
Feb 18, 2026 03:35 PM | By Susmitha Surendran

കോഴിക്കോട് :  (https://truevisionnews.com/)കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് തെറിച്ചുവീണു. ഒളവണ്ണ സ്വദേശി നിസാറിനാണ് പരിക്കേറ്റത്. മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് കൃത്യമായ സുരക്ഷാ ബോർഡുകളോ മുന്നറിയിപ്പുകളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അപകടം നടന്നയുടനെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്നാണ് പരിക്കേറ്റയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള ഇവിടെ ഇത്തരം കുഴികൾ വലിയ കെണിയായി മാറുന്നുവെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Scooter falls into construction site in Eranjipalam, passenger injured

Next TV

Related Stories
ശസ്ത്രക്രിയകൾ മുടങ്ങും; സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളിലെ പി ജി ഡോക്ടർമാരും സമരത്തിലേക്ക്, കടുത്ത പ്രതിസന്ധി

Feb 18, 2026 06:48 PM

ശസ്ത്രക്രിയകൾ മുടങ്ങും; സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളിലെ പി ജി ഡോക്ടർമാരും സമരത്തിലേക്ക്, കടുത്ത പ്രതിസന്ധി

മെഡിക്കൽ കോളെജുകളിലെ പി ജി ഡോക്ടർമാരും സമരത്തിലേക്ക്, കടുത്ത പ്രതിസന്ധി, ശസ്ത്രക്രിയകൾ...

Read More >>
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്

Feb 18, 2026 06:42 PM

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ്...

Read More >>
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പോക്‌സോ കേസിൽ വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന് മുങ്ങി, തെരച്ചിൽ ഊർജ്ജിതം

Feb 18, 2026 05:55 PM

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പോക്‌സോ കേസിൽ വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന് മുങ്ങി, തെരച്ചിൽ ഊർജ്ജിതം

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്, പോക്‌സോ കേസിൽ വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന്...

Read More >>
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിൻ്റെ മരണം; ഡോ.ബിന്ദു സുന്ദറിന് സസ്പെൻഷൻ

Feb 18, 2026 05:05 PM

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിൻ്റെ മരണം; ഡോ.ബിന്ദു സുന്ദറിന് സസ്പെൻഷൻ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിൻ്റെ മരണം, ഡോ.ബിന്ദു സുന്ദറിന്...

Read More >>
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Feb 18, 2026 04:27 PM

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം,രണ്ട് ബിജെപി പ്രവര്‍ത്തകര്‍...

Read More >>
Top Stories

News Roundup