നിലമ്പൂരിൽ കാടിനുള്ളിൽ കൊട്ടയും കത്തിയും, അരികിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം; അന്വേഷണം

 നിലമ്പൂരിൽ   കാടിനുള്ളിൽ കൊട്ടയും കത്തിയും, അരികിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം; അന്വേഷണം
Feb 18, 2026 11:32 AM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് വനത്തിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

അച്ചനള ഭാഗത്തേക്ക് പോകുന്ന വനമേഖലയിലാണ് മൃതദേഹം കണ്ടത്. കടുവാ സെൻസസിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കാൻ പോയ വനപാലകരാണ് മൃതദേഹം കണ്ടെത്തിയത്.

അച്ചനള നഗറിൽ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹമാണോ എന്ന് സംശയമുണ്ട്. ഇവർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊട്ടയും കത്തിയും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസും വനംവകുപ്പും തുടര്‍ നടപടികൾ തുടങ്ങി.

A two-month-old body was found in the forest.

Next TV

Related Stories
ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി!  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം:  ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

Feb 18, 2026 01:41 PM

ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി! നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം: ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: ഡോ. ബിന്ദു സുന്ദറിനെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം...

Read More >>
'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Feb 18, 2026 01:27 PM

'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

പുതുയുഗ യാത്രാ, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി, ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി...

Read More >>
കോഴിക്കോട് വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്

Feb 18, 2026 12:54 PM

കോഴിക്കോട് വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്

കോഴിക്കോട് വടകരയിൽ ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്...

Read More >>
50 പവനും 62,000 രൂപയുമായി പോയ മോഹനൻ എവിടെ? കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ ക്രൈം ബ്രാഞ്ച് പരിശോധന

Feb 18, 2026 12:48 PM

50 പവനും 62,000 രൂപയുമായി പോയ മോഹനൻ എവിടെ? കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ ക്രൈം ബ്രാഞ്ച് പരിശോധന

50 പവനും 62,000 രൂപയുമായി പോയ മോഹനൻ എവിടെ? കേസില്‍ നിര്‍ണായക വഴിത്തിരിവ്, കരകുളം ആറ്റില്‍ ക്രൈം ബ്രാഞ്ച്...

Read More >>
Top Stories

News Roundup