ഫോണ്‍വഴി പടക്ക വില്‍പന; കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് വാനില്‍ കടത്തിയ പടക്കശേഖരം പിടികൂടി

ഫോണ്‍വഴി പടക്ക വില്‍പന; കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് വാനില്‍ കടത്തിയ പടക്കശേഖരം പിടികൂടി
Feb 17, 2026 11:25 AM | By VIPIN P V

പയ്യന്നൂർ: ( www.truevisionnews.com ) പയ്യന്നൂർ കോത്തായിമുക്ക് ദേശീയ പാതയിൽ നിരോധിച്ച ഓൺലൈൻ പടക്കങ്ങൾ പിടികൂടി. ശിവകാശിയിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന് പടക്കങ്ങൾ വിതരണം ചെയ്യുന്നത് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിൽ എടുത്തു.

വ്യാപകമായി ഓൺലൈൻ പടക്കങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വരുന്നുണ്ട്. സുപ്രീം കോടതി വിധിയെ അവഗണിച്ചാണ് ഓൺലൈൻ പടക്കങ്ങൾ വ്യാപകമായി കൊണ്ട് വരുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫയർ വർക്സ് മെർച്ചന്‍റ്സ് അസോസിയേഷൻ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു.

firecracker sale over phone pickup van seized with large stock in kannur

Next TV

Related Stories
മരത്തിൽ കെട്ടിയിട്ട് ക്രൂരമർദ്ദനം; മലമ്പുഴയിൽ ആദിവാസി യുവാവിന് നേരെ വനംവകുപ്പിന്റെ അതിക്രമമെന്ന് പരാതി

Feb 17, 2026 12:56 PM

മരത്തിൽ കെട്ടിയിട്ട് ക്രൂരമർദ്ദനം; മലമ്പുഴയിൽ ആദിവാസി യുവാവിന് നേരെ വനംവകുപ്പിന്റെ അതിക്രമമെന്ന് പരാതി

മലമ്പുഴയിൽ ആദിവാസി യുവാവിന് നേരെ വനംവകുപ്പിന്റെ അതിക്രമമെന്ന്...

Read More >>
സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

Feb 17, 2026 12:20 PM

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി, പരിപാടി നിയമവിരുദ്ധമെന്ന്...

Read More >>
ഭക്ഷ്യവിഷബാധ....?: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു; ശാസ്ത്രീയമായ പരിശോധനകൾ ഉടൻ

Feb 17, 2026 11:14 AM

ഭക്ഷ്യവിഷബാധ....?: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു; ശാസ്ത്രീയമായ പരിശോധനകൾ ഉടൻ

ഭക്ഷ്യവിഷബാധ, വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു, ശാസ്ത്രീയമായ പരിശോധനകൾ...

Read More >>
നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക് പരിക്ക്

Feb 17, 2026 10:55 AM

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക് പരിക്ക്

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക്...

Read More >>
ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക് .....

Feb 17, 2026 10:32 AM

ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക് .....

ഇന്ന് സ്വർണ്ണ വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക്...

Read More >>
Top Stories