ബാധ ഒഴിപ്പിക്കാൻ എത്തിയ 16-കാരിക്ക് നേരെ ലെെംഗികാതിക്രമം; ഒളിവിൽ പോയ പ്രതി മുരാരി തന്ത്രി പിടിയിൽ

ബാധ ഒഴിപ്പിക്കാൻ എത്തിയ 16-കാരിക്ക് നേരെ ലെെംഗികാതിക്രമം; ഒളിവിൽ പോയ പ്രതി മുരാരി തന്ത്രി പിടിയിൽ
Feb 9, 2026 12:20 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ മുരാരി തന്ത്രി എന്ന രാജൻ ബാബു പിടിയിൽ. ഭരണിക്കാവിലെ ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ജോത്സ്യനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമത്തിന് ശ്രമിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മുരാരി തന്ത്രി.

Murari Thantri arrested for sexually assaulting a 16 year old girl

Next TV

Related Stories
അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്; ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി

Feb 9, 2026 02:07 PM

അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്; ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി, അന്വേഷണം യുഡിഎഫ്...

Read More >>
'രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം', കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി

Feb 9, 2026 01:59 PM

'രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം', കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി

വ്യാജ ആരോപണം, കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ...

Read More >>
പൊതുജനങ്ങൾ ശ്രദ്ധിക്കാൻ.....! പകൽ ചുട്ടുപൊള്ളും, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

Feb 9, 2026 01:18 PM

പൊതുജനങ്ങൾ ശ്രദ്ധിക്കാൻ.....! പകൽ ചുട്ടുപൊള്ളും, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

പകൽ ചുട്ടുപൊള്ളും, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത നിർദേശങ്ങൾ...

Read More >>
'യാത്ര വേണ്ടെന്ന് വച്ചത് വിവാദമാക്കേണ്ട', മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണം പറഞ്ഞ് ശ്രീലേഖ; നിയമസഭയിലേക്ക് മത്സരിക്കാനുമില്ലെന്നതിനും വിശദീകരണം

Feb 9, 2026 01:10 PM

'യാത്ര വേണ്ടെന്ന് വച്ചത് വിവാദമാക്കേണ്ട', മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണം പറഞ്ഞ് ശ്രീലേഖ; നിയമസഭയിലേക്ക് മത്സരിക്കാനുമില്ലെന്നതിനും വിശദീകരണം

മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണം പറഞ്ഞ് ശ്രീലേഖ, നിയമസഭയിലേക്ക് മത്സരിക്കാനുമില്ലെന്നതിനും...

Read More >>
ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരി​ഗണിക്കും

Feb 9, 2026 12:51 PM

ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരി​ഗണിക്കും

ശബരിമല സ്വർണക്കൊള്ളക്കേസ്, പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, ...

Read More >>
Top Stories

News Roundup