പയ്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരം ഇളക്കിയെടുത്തു; പണം കവർന്ന ശേഷം വലിച്ചെറിഞ്ഞു, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പയ്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരം ഇളക്കിയെടുത്തു; പണം കവർന്ന ശേഷം വലിച്ചെറിഞ്ഞു, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Feb 8, 2026 02:33 PM | By Susmitha Surendran

കണ്ണൂര്‍: (https://truevisionnews.com/) പയ്യന്നൂരില്‍  കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.

ക്ഷേത്രത്തിലെ അരയാൽത്തറയിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഇളക്കിമാറ്റിയാണ് പണം കവർന്നത്. പണം എടുത്തശേഷം ഭണ്ഡാരം ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭണ്ഡാരമായതിനാല്‍ എത്ര പണം നഷ്ടമായി എന്നതില്‍ വ്യക്തതയില്ല. പ്രായം കുറഞ്ഞയാളാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ക്ഷേത്രം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Theft at a temple in Payyannur, Kannur.

Next TV

Related Stories
'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി

Feb 8, 2026 03:43 PM

'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി

അർജുന്റെ സഹോദരി അഭിരാമിക്ക് മാംഗല്യം, ആശംസകളുമായി...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; 'ഏതെങ്കിലും വ്യക്തികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല' - ടി പി രാമകൃഷ്ണൻ

Feb 8, 2026 02:09 PM

ശബരിമല സ്വർണ്ണക്കൊള്ള; 'ഏതെങ്കിലും വ്യക്തികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല' - ടി പി രാമകൃഷ്ണൻ

ശബരിമല സ്വർണ്ണക്കൊള്ള, കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ, എതിർപ്പില്ലെന്ന് ടി പി രാമകൃഷ്ണൻ. ...

Read More >>
തണ്ണിമത്തൻ മറയാക്കി ....; തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Feb 8, 2026 01:45 PM

തണ്ണിമത്തൻ മറയാക്കി ....; തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി...

Read More >>
 'തനിക്കും പാർട്ടിക്കുമെതിരെ എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തും' - അടൂർ പ്രകാശ്

Feb 8, 2026 01:27 PM

'തനിക്കും പാർട്ടിക്കുമെതിരെ എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തും' - അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള, തനിക്കെതിരെ വരുന്നത് എസ്ഐടി ഉദ്യോഗസ്ഥർ പുറത്തുവിട്ട വാർത്തകൾ, അടൂർ...

Read More >>
'മാനനഷ്ടത്തിന് 10 കോടി'; മോശക്കാരനാക്കി ചിത്രീകരിച്ചു, എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ

Feb 8, 2026 01:18 PM

'മാനനഷ്ടത്തിന് 10 കോടി'; മോശക്കാരനാക്കി ചിത്രീകരിച്ചു, എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ

മോശക്കാരനാക്കി ചിത്രീകരിച്ചു, എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ ...

Read More >>
Top Stories

News Roundup

GCC News