റോഡിൽ റൗഡിസം....; കെഎസ്ആർടിസി ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

റോഡിൽ റൗഡിസം....; കെഎസ്ആർടിസി ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
Feb 8, 2026 02:51 PM | By Susmitha Surendran

കോട്ടയം: (https://truevisionnews.com/) കെഎസ്ആർടിസി ഡ്രൈവറെ അക്രമിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ബസ് ഡ്രൈവർ തിരുവല്ല കുറ്റപ്പുഴ, കിഴക്കൻ മുത്തൂർ പള്ളിക്കുളങ്ങര വീട്ടിൽ മിഥുൻമോൻ (35), കണ്ടക്ടർ മാവേലിക്കര ചെറുകോൽ നാടാലക്കൽ വീട്ടിൽ ദേവപ്രസാദ് (26) എന്നിവരാണ് അറസ്റ്റിലായത്.

മാന്നാർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാവേലിക്കര ഡിപ്പോയിലെ ബസ് ജീവനക്കാരെയാണ് സ്വകാര്യ ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മാന്നാർ മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.

Private bus employees who attacked KSRTC driver arrested.

Next TV

Related Stories
'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി

Feb 8, 2026 03:43 PM

'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി

അർജുന്റെ സഹോദരി അഭിരാമിക്ക് മാംഗല്യം, ആശംസകളുമായി...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; 'ഏതെങ്കിലും വ്യക്തികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല' - ടി പി രാമകൃഷ്ണൻ

Feb 8, 2026 02:09 PM

ശബരിമല സ്വർണ്ണക്കൊള്ള; 'ഏതെങ്കിലും വ്യക്തികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല' - ടി പി രാമകൃഷ്ണൻ

ശബരിമല സ്വർണ്ണക്കൊള്ള, കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ, എതിർപ്പില്ലെന്ന് ടി പി രാമകൃഷ്ണൻ. ...

Read More >>
തണ്ണിമത്തൻ മറയാക്കി ....; തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Feb 8, 2026 01:45 PM

തണ്ണിമത്തൻ മറയാക്കി ....; തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി...

Read More >>
Top Stories

News Roundup

GCC News