'അരൂരിൽ അരൂരുകാർ യുഡിഎഫ് സ്ഥാനാർത്ഥിയാകട്ടെ'; ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം

'അരൂരിൽ അരൂരുകാർ യുഡിഎഫ് സ്ഥാനാർത്ഥിയാകട്ടെ'; ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം
Feb 4, 2026 01:14 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം. അരൂരിൽ അരൂരുകാർ യുഡിഎഫ് സ്ഥാനാർത്ഥിയാകട്ടെയെന്നും ലാഭം കൊയ്യാൻ പറന്നിറങ്ങുന്ന ദേശാടനപക്ഷികളെ യുഡിഎഫ് സ്ഥാനാർത്ഥിയായി വേണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്. യൂത്ത് കോൺഗ്രസിന്റെ പേരിൽ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുദ്രാവാക്യം.

അരൂരിൽ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാന്റെ പേര് ഉയർന്നുവന്ന സാഹചര്യത്തിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. പ്രാദേശിക പാർട്ടിയും ഷാനിമോളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കെയാണ് സംഭവം. കായംകുളത്ത് കെ മുരളീധരനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചും പോസ്റ്ററുകൾ ഉയർന്നിരുന്നു. ഇതിനിടെയാണ് അരൂരും പോസ്റ്റർ ഉയർന്നിരിക്കുന്നത്.

കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് കെ മുരളീധരനെ സ്ഥാനാർത്ഥിക്കാണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്ററുകൾ പ്രചരിച്ചത്. സംഭവത്തിൽ മുരളീധരനോട് കായംകുളത്ത് മത്സരിക്കുമോ എന്ന് മാധ്യമങ്ങൾ ചോദ്യമുന്നിയിച്ചപ്പോൾ കുഴിയിൽ ചാടാനില്ലെന്നും അതിനുള്ള മൂഡില്ലെന്നുമായിരുന്നു മുരളീധരന്റെ മറുപടി. കേരളത്തിന്റ മതേതര മുഖമായ കെ മുരളീധരനെ കായംകുളത്തിന് തരിക എന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. ആലപ്പുഴയിൽ കെ കരുണാകരനും കെ മുരളീധരനും ഏറ്റവും കൂടുതൽ അനുയായികളുള്ള ഇടമാണ് കായംകുളം.

poster campaign against shanimol usman appeared in aroor

Next TV

Related Stories
'എസ്എൻഡിപിയുമായി ഐക്യം ഇനിയില്ല, അത് അടഞ്ഞ അധ്യായം'; തുഷാർ വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

Feb 4, 2026 05:58 PM

'എസ്എൻഡിപിയുമായി ഐക്യം ഇനിയില്ല, അത് അടഞ്ഞ അധ്യായം'; തുഷാർ വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

എസ്എൻഡിപിയുമായി ഐക്യം ഇനിയില്ല, തുഷാർ വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ...

Read More >>
'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

Feb 4, 2026 05:42 PM

'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

നേതൃത്വത്തെ അണികൾ തിരുത്തണം, വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം...

Read More >>
സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

Feb 4, 2026 05:37 PM

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ്...

Read More >>
പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

Feb 4, 2026 03:31 PM

പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം, സ്ത്രീയുടെ കമ്മയും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം...

Read More >>
Top Stories

GCC News