ഇനിയും കാത്തിരിക്കണം....; കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യ, പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല

ഇനിയും കാത്തിരിക്കണം....; കോഴിക്കോട്ടെ ദീപക്കിന്റെ  ആത്മഹത്യ, പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല
Feb 4, 2026 01:01 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് ബസിൽ വെച്ച് ലൈംഗിക അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല.

ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ഷിംജിതക്ക് വേണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നല്‍കും.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.

ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Deepak's suicide: ShimjitaMustafa, accused, still not granted bail.

Next TV

Related Stories
പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

Feb 4, 2026 03:31 PM

പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം, സ്ത്രീയുടെ കമ്മയും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം...

Read More >>
പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക്  ജാമ്യം ലഭിച്ചേക്കും? വിധി നാളെ

Feb 4, 2026 03:20 PM

പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും? വിധി നാളെ

ശബരിമല സ്വർണക്കൊള്ള, കട്ടിളപാളി കേസ് , ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം...

Read More >>
'സ്ത്രീയെ ചതിയിൽപ്പെടുത്തി പീഡിപ്പിച്ചെന്നുള്ള ക്രിമിനൽ പശ്ചാത്തലം രാഹുലിനില്ല'; ഈ നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖം' -പിന്തുണച്ച് അഡ്വ. വിവിത ബാബു

Feb 4, 2026 03:18 PM

'സ്ത്രീയെ ചതിയിൽപ്പെടുത്തി പീഡിപ്പിച്ചെന്നുള്ള ക്രിമിനൽ പശ്ചാത്തലം രാഹുലിനില്ല'; ഈ നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖം' -പിന്തുണച്ച് അഡ്വ. വിവിത ബാബു

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖം, പിന്തുണച്ച് അഡ്വ. വിവിത...

Read More >>
Top Stories

News Roundup