പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ; നൂറിലധികം പേർ ചികിത്സയിൽ

 പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ; നൂറിലധികം പേർ ചികിത്സയിൽ
Feb 3, 2026 04:23 PM | By Susmitha Surendran

പാനൂർ: (https://truevisionnews.com/) പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ . നൂറിലധികം പേർ ചികിത്സയിൽ.   ഈസ്റ്റ് വള്ള്യായി തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിനിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.

എന്നാൽ ചില ശാരീരിക അസ്വസ്ഥത ഒഴിച്ചു നിർത്തിയാൽ ആരുടെയും അവസ്ഥ ഗുരുതരമല്ല. ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുര തിരുവപ്പന ഉത്സവത്തിന് ഞായറാഴ്ച ഉച്ചയ്ക്ക് നൽകിയ ഭക്ഷണത്തിലാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന് മൊകേരി പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. ദിൽനയുടെ നേതൃത്വത്തിൽ മടപ്പുര പരിസരത്ത് ആരോഗ്യ വകുപ്പ് ക്യാമ്പ് നടത്തി വരികയാണ്.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ യു.ഷാജി, ഹെൽത്ത് സൂപ്രവൈസർ സുരേഷ് ബാബു ശ്രീസ്ത എന്നിവർ നേതൃത്വം നൽകി. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം കുടിവെള്ളം, അച്ചാർ, പപ്പടം എന്നിവ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Food poisoning during food distribution at temple festival in Panur.

Next TV

Related Stories
ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം എട്ട്  പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Feb 3, 2026 05:00 PM

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയിലെ പ്രതിഷേധം, ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക്...

Read More >>
'എനിക്കെതിരെ കേസെടുക്കാൻ കാട്ടിയ തിടുക്കം മന്ത്രിക്കെതിരെ എന്തേ ഇല്ലാത്? പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, ഭയമില്ല'; മന്ത്രിക്കെതിരെ വീണ്ടും ബിനു ചുള്ളിയിൽ

Feb 3, 2026 04:56 PM

'എനിക്കെതിരെ കേസെടുക്കാൻ കാട്ടിയ തിടുക്കം മന്ത്രിക്കെതിരെ എന്തേ ഇല്ലാത്? പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, ഭയമില്ല'; മന്ത്രിക്കെതിരെ വീണ്ടും ബിനു ചുള്ളിയിൽ

'എനിക്കെതിരെ കേസെടുക്കാൻ കാട്ടിയ തിടുക്കം മന്ത്രിക്കെതിരെ എന്തേ ഇല്ലാത്? പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, ഭയമില്ല'; മന്ത്രിക്കെതിരെ വീണ്ടും ബിനു...

Read More >>
 കോഴിക്കോട് പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശി യുവാവ് മരിച്ചു

Feb 3, 2026 04:39 PM

കോഴിക്കോട് പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശി യുവാവ് മരിച്ചു

കോഴിക്കോട് പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശി യുവാവ്...

Read More >>
അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്; നടപ്പാക്കുക നാല് ഘട്ടങ്ങളായി

Feb 3, 2026 04:30 PM

അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്; നടപ്പാക്കുക നാല് ഘട്ടങ്ങളായി

അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്...

Read More >>
സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

Feb 3, 2026 04:11 PM

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, സുഹൃത്ത്...

Read More >>
Top Stories

News Roundup