'ഇമെയിൽ വഴി ബോംബ് ഭീഷണി'; ഇടുക്കിയിൽ വ്യാപക പരിശോധന

'ഇമെയിൽ വഴി ബോംബ് ഭീഷണി'; ഇടുക്കിയിൽ വ്യാപക പരിശോധന
Feb 3, 2026 02:26 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/) ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്.

ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ട്രേറ്റിൽ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളെയാണ് പരിശോധനക്കായി നിയോഗിച്ചത്. കളക്ട്രേറ്റിലും ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.

Extensive checks in Idukki following bomb threat.

Next TV

Related Stories
അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്; നടപ്പാക്കുക നാല് ഘട്ടങ്ങളായി

Feb 3, 2026 04:30 PM

അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്; നടപ്പാക്കുക നാല് ഘട്ടങ്ങളായി

അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്...

Read More >>
 പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ; നൂറിലധികം പേർ ചികിത്സയിൽ

Feb 3, 2026 04:23 PM

പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ; നൂറിലധികം പേർ ചികിത്സയിൽ

പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ...

Read More >>
സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

Feb 3, 2026 04:11 PM

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, സുഹൃത്ത്...

Read More >>
ലഹരിവേട്ടയ്ക്കിടെ കൊലവിളി; എക്സൈസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

Feb 3, 2026 04:01 PM

ലഹരിവേട്ടയ്ക്കിടെ കൊലവിളി; എക്സൈസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

എക്സൈസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കാൻ ശ്രമിച്ച പ്രതികൾ...

Read More >>
ഭാഗ്യദേവത ആരെ തുണച്ചു? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം...

Feb 3, 2026 03:53 PM

ഭാഗ്യദേവത ആരെ തുണച്ചു? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം...

സ്ത്രീ ശക്തി SS-505 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം...

Read More >>
Top Stories

News Roundup