കളമശ്ശേരി എച്ച്എംടി കോളനിയിൽ വൻ തീപ്പിടിത്തം; തീയണയ്ക്കൽ ശ്രമം തുടരുന്നു

കളമശ്ശേരി എച്ച്എംടി കോളനിയിൽ വൻ തീപ്പിടിത്തം; തീയണയ്ക്കൽ ശ്രമം തുടരുന്നു
Feb 2, 2026 10:14 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. രാത്രി എട്ടു മണിയോടെ പടർന്ന തീ അണയ്ക്കാൻ നാല് ഫയർ യൂണിറ്റുകൾ ശ്രമം തുടരുകയാണ്. എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ യൂണിറ്റിലുണ്ടായിരുന്നു. നിലവിൽ ആളപായമില്ല.

എട്ടു മണിയോടെയാണ് തീ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പ്രദേശവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സോഫാ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ യൂണിറ്റിൽ ഉണ്ടായിരുന്നതിനാൽ തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു.

അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാല് യൂണിറ്റുകൾ ഒരേസമയം പ്രവർത്തിക്കുന്നതിനാൽ തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് അഗ്നിശമനാസേനാ വിഭാഗം അറിയിച്ചു.

A major fire broke out at a sofa manufacturing unit in HMT Colony, Kalamassery.

Next TV

Related Stories
 കെ എസ് ആർ ടി സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Feb 2, 2026 10:50 PM

കെ എസ് ആർ ടി സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

കെ എസ് ആർ ടി സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക്...

Read More >>
ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ച് രാജീവ് ചന്ദ്രശേഖർ

Feb 2, 2026 09:59 PM

ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ച് രാജീവ് ചന്ദ്രശേഖർ

ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ...

Read More >>
വടകര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

Feb 2, 2026 09:49 PM

വടകര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

മൈസൂരുവിൽ ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി ....

Read More >>
കുരുന്നിന് നേരെ ക്രൂരത...! ഒൻപത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; ടൂറിസ്റ്റ് ബസ്സിലെ ക്ലീനർ പോക്സോ കേസിൽ അറസ്റ്റിൽ

Feb 2, 2026 09:28 PM

കുരുന്നിന് നേരെ ക്രൂരത...! ഒൻപത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; ടൂറിസ്റ്റ് ബസ്സിലെ ക്ലീനർ പോക്സോ കേസിൽ അറസ്റ്റിൽ

ഒൻപത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; ടൂറിസ്റ്റ് ബസ്സിലെ ക്ലീനർ പോക്സോ കേസിൽ...

Read More >>
വന്ദേമാതരത്തിന്റെ വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കണം - ഗവർണർ

Feb 2, 2026 08:17 PM

വന്ദേമാതരത്തിന്റെ വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കണം - ഗവർണർ

വന്ദേമാതരത്തിന്റെ വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കണം -...

Read More >>
Top Stories