കാട്ടാക്കട സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാട്ടാക്കട സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Feb 1, 2026 09:27 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം . 

ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതി (63)യുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ഗുരുതര പരിക്കുകളേറ്റ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Bus enters and exits through passenger's feet at Kattakada bus stand

Next TV

Related Stories
കാടിന് തീയിടുന്നതിനിടെ തീ പടര്‍ന്ന് ഉടമയ്ക്ക് പൊളളലേറ്റു

Feb 1, 2026 10:46 PM

കാടിന് തീയിടുന്നതിനിടെ തീ പടര്‍ന്ന് ഉടമയ്ക്ക് പൊളളലേറ്റു

പുരയിടത്തിൽ തീയിട്ടതിന് പിന്നാലെ തീ പടര്‍ന്ന് ഉടമയ്ക്ക്...

Read More >>
ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Feb 1, 2026 09:48 PM

ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ...

Read More >>
നെഞ്ചുവേദന : തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; നാളെ ആൻജിയോഗ്രാം ചെയ്യും

Feb 1, 2026 09:01 PM

നെഞ്ചുവേദന : തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; നാളെ ആൻജിയോഗ്രാം ചെയ്യും

തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; നാളെ ആൻജിയോഗ്രാം...

Read More >>
കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

Feb 1, 2026 04:05 PM

കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും...

Read More >>
Top Stories