കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയും മകളും മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ  നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച്  അപകടം; അമ്മയും മകളും മരിച്ചു
Feb 1, 2026 04:25 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം . അമ്മയും മകളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Mother and daughter die in road accident in Thamarassery, Kozhikode

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

Feb 1, 2026 04:05 PM

കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും...

Read More >>
കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം

Feb 1, 2026 02:49 PM

കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം

കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം...

Read More >>
ദാരുണം ...: മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണു; ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ അഞ്ചുവയസ്സുകാരന്  മരിച്ചു

Feb 1, 2026 01:57 PM

ദാരുണം ...: മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണു; ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ അഞ്ചുവയസ്സുകാരന് മരിച്ചു

മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു....

Read More >>
കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ്

Feb 1, 2026 01:50 PM

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ്

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ്...

Read More >>
Top Stories

News Roundup