ഞങ്ങൾക്കും വേണ്ടേ സന്തോഷം ....; ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് പൂസായ നിലയിൽ

ഞങ്ങൾക്കും വേണ്ടേ സന്തോഷം ....;  ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് പൂസായ  നിലയിൽ
Feb 1, 2026 01:05 PM | By Susmitha Surendran

എറണാകുളം: (https://truevisionnews.com/) അങ്കമാലിയിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി.

കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.

Vigilance inspection at Bevco outlet in Angamaly

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

Feb 1, 2026 04:05 PM

കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും...

Read More >>
കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം

Feb 1, 2026 02:49 PM

കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം

കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം...

Read More >>
ദാരുണം ...: മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണു; ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ അഞ്ചുവയസ്സുകാരന്  മരിച്ചു

Feb 1, 2026 01:57 PM

ദാരുണം ...: മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണു; ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ അഞ്ചുവയസ്സുകാരന് മരിച്ചു

മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു....

Read More >>
കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ്

Feb 1, 2026 01:50 PM

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ്

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ്...

Read More >>
Top Stories

News Roundup