പൊലീസിന് മുൻപിൻ പെട്ടു ..: കോഴിക്കോട് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

പൊലീസിന് മുൻപിൻ പെട്ടു ..: കോഴിക്കോട് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
Feb 1, 2026 10:36 AM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) നന്മണ്ടയിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. കുട്ടി സുരക്ഷിതനെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്ത് പോയ ശേഷം തിരികെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസിന്‍റെ മുമ്പിൽപ്പെടുകയായിരുന്നു.

കുട്ടിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ പൊലീസ് – റെയിൽവേ സ്റ്റേഷനുകളിലും അയച്ചിരുന്നു. ബാലുശ്ശേരി നന്മണ്ടയിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

നന്മണ്ട ഗൾഫ് റോഡ് സ്വദേശിയായ വിദ്യാർത്ഥിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കാണാതായത്. നൈറ്റ്‌ ക്ലാസ്സ്‌ ഉണ്ടെന്ന് അറിയിച്ചിരുന്ന വിദ്യാർത്ഥി ക്ലാസിലും വീട്ടിലും എത്തിയില്ല.

സ്കൂളിൽ വെച്ച് ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായി സപഹാഠികൾ പറഞ്ഞിരുന്നു. വിദ്യാർത്ഥി ബസിൽ കയറി യാത്ര ചെയ്യുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Missing student found in Kozhikode

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

Feb 1, 2026 04:05 PM

കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും...

Read More >>
കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം

Feb 1, 2026 02:49 PM

കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം

കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം...

Read More >>
ദാരുണം ...: മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണു; ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ അഞ്ചുവയസ്സുകാരന്  മരിച്ചു

Feb 1, 2026 01:57 PM

ദാരുണം ...: മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണു; ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ അഞ്ചുവയസ്സുകാരന് മരിച്ചു

മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു....

Read More >>
കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ്

Feb 1, 2026 01:50 PM

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ്

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ്...

Read More >>
Top Stories

News Roundup