കവിയും പ്രഭാഷകനുമായ ശ്രീനി എടച്ചേരി അന്തരിച്ചു

കവിയും പ്രഭാഷകനുമായ ശ്രീനി എടച്ചേരി അന്തരിച്ചു
Jan 30, 2026 10:47 PM | By Kezia Baby

കോഴിക്കോട്:(https://truevisionnews.com/) കവിയും സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന എടച്ചേരി ചുണ്ടയിലെ ശ്രീനി എടച്ചേരി (64) അന്തരിച്ചു.സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ.

വെള്ളിയോട്, മടപ്പളളി ഗവൺമെൻ്റ് ഹൈസ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ : ഉഷ വി പി ( റിട്ട: പ്രധാനാധ്യാപിക എടച്ചേരി നോർത്ത് യുപി സ്കൂൾ). മക്കൾ: ശ്രീഷ ശ്രീനിവാസ്,( ബഹറിൻ ), അഭിരാം ശ്രീനിവാസ്( കാനഡ), മരുമക്കൾ : ശ്രീലേഷ് (ബഹ്റിൻ) ,ആതിര (കാനഡ), സഹോദരങ്ങൾ; ടി കെ രാജൻ മാസ്റ്റർ( സിപിഐ സംസ്ഥാന കൗൺസിൽ അംഗം), വസന്ത വടകര, ബാബു പി പി ചുണ്ടയിൽ തെരുവ്, ശ്രീലത ബാലുശ്ശേരി,

Poet and orator Sreeni Edachery passes away

Next TV

Related Stories
സി ജെ റോയിയുടെ മരണം: 'സ്വയം വെടിയുതിര്‍ത്തു'എന്ന വാര്‍ത്ത ഏറെ ഞെട്ടലുളവാക്കുന്നതാണ്, സമഗ്രമായ അന്വേഷണം വേണം' - എ എ റഹീം

Jan 30, 2026 11:03 PM

സി ജെ റോയിയുടെ മരണം: 'സ്വയം വെടിയുതിര്‍ത്തു'എന്ന വാര്‍ത്ത ഏറെ ഞെട്ടലുളവാക്കുന്നതാണ്, സമഗ്രമായ അന്വേഷണം വേണം' - എ എ റഹീം

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ' - കൃത്യമായ അന്വേഷണം വേണമെന്ന് എ എ റഹീം...

Read More >>
വ്യാജ പീഡന പരാതി; ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32 ദിവസം

Jan 30, 2026 10:42 PM

വ്യാജ പീഡന പരാതി; ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32 ദിവസം

വ്യാജ പീഡന പരാതി; ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32...

Read More >>
കൊലപാതക ശ്രമം: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

Jan 30, 2026 08:40 PM

കൊലപാതക ശ്രമം: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

കൊലപാതക ശ്രമം: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ...

Read More >>
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പിഴവ്, ഞരമ്പ് മുറിഞ്ഞ് അണുബാധയേറ്റു; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി

Jan 30, 2026 06:51 PM

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പിഴവ്, ഞരമ്പ് മുറിഞ്ഞ് അണുബാധയേറ്റു; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പിഴവ്, ഞരമ്പ് മുറിഞ്ഞ് അണുബാധയേറ്റു, ഡോക്ടര്‍ക്കെതിരെ ആരോപണവുമായി...

Read More >>
നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

Jan 30, 2026 06:27 PM

നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

സ്വർണാഭരണം നഷ്ടപ്പെട്ട ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥികൾ നേരിൻ്റെ...

Read More >>
Top Stories