രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
Jan 29, 2026 07:11 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ രാവിലെ ഒൻപത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് ആയതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുന്നുണ്ട്. ചില വൻകിട വ്യവസായ പദ്ധതികൾക്കും സാധ്യതയുണ്ട്.

പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ് എന്നാണ് കരുതുന്നത്.

The last budget of the second Pinarayi government is today.

Next TV

Related Stories
കോട്ടാങ്ങൽ ടിഞ്ചു മൈക്കിള്‍ കൊലക്കേസ്; പത്തനംതിട്ട കോടതി ഇന്ന് വിധി പറയും

Jan 29, 2026 07:54 AM

കോട്ടാങ്ങൽ ടിഞ്ചു മൈക്കിള്‍ കൊലക്കേസ്; പത്തനംതിട്ട കോടതി ഇന്ന് വിധി പറയും

കോട്ടാങ്ങൽ ടിഞ്ചു മൈക്കിള്‍ കൊലക്കേസ്; പത്തനംതിട്ട കോടതി ഇന്ന് വിധി...

Read More >>
കടയില്‍ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീണു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Jan 29, 2026 07:47 AM

കടയില്‍ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീണു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....

Read More >>
പാലക്കാട് ട്വന്‍റി 20യിൽ നിന്ന് കൂട്ടരാജി;  മണ്ഡലം കമ്മിറ്റി ഇല്ലാതായി

Jan 29, 2026 07:32 AM

പാലക്കാട് ട്വന്‍റി 20യിൽ നിന്ന് കൂട്ടരാജി; മണ്ഡലം കമ്മിറ്റി ഇല്ലാതായി

പാലക്കാട് മുതലമടയില്‍ ട്വന്റി20 പാര്‍ട്ടിയില്‍ കൂട്ടരാജി....

Read More >>
    കുടുംബവഴക്ക് അതിരുവിട്ടു...: കേശവപുരത്ത് മരുമകള്‍ തൂങ്ങിമരിച്ചു

Jan 29, 2026 07:25 AM

കുടുംബവഴക്ക് അതിരുവിട്ടു...: കേശവപുരത്ത് മരുമകള്‍ തൂങ്ങിമരിച്ചു

കേശവപുരത്ത് കുടുംബവഴക്കിനിടെ മരുമകള്‍...

Read More >>
Top Stories