പെട്രോള്‍ പമ്പിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചു; കോഴിക്കോട് മധ്യവയസ്‌കന്‍ മരിച്ചു

പെട്രോള്‍ പമ്പിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചു; കോഴിക്കോട് മധ്യവയസ്‌കന്‍ മരിച്ചു
Jan 27, 2026 01:06 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അസൈനാര്‍ (65)ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. താമരശ്ശേരി പുതുപ്പാടി എലോക്കരയില്‍ പെട്രോള്‍ പമ്പിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

A middle-aged man who was undergoing treatment for injuries sustained in a car accident has died.

Next TV

Related Stories
ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

Jan 27, 2026 02:56 PM

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ, കോടതി പിരിയും വരെ...

Read More >>
തിരുവനന്തപുരത്ത് കാട്ടുപോത്തിന്‍റെ ആക്രമണം;  വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

Jan 27, 2026 02:27 PM

തിരുവനന്തപുരത്ത് കാട്ടുപോത്തിന്‍റെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാട്ടുപോത്തിന്‍റെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര...

Read More >>
ട്യൂഷന് പോവുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം; പേരാമ്പ്ര സ്വദേശി യുവാവിന് ഒൻപത് വർഷം കഠിന തടവ്

Jan 27, 2026 02:09 PM

ട്യൂഷന് പോവുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം; പേരാമ്പ്ര സ്വദേശി യുവാവിന് ഒൻപത് വർഷം കഠിന തടവ്

സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് ലൈംഗിക അതിക്രമം, പേരാമ്പ്ര സ്വദേശി യുവാവിന് ഒൻപത് വർഷം കഠിന...

Read More >>
'ആ 25 കോടി എവിടെ? വരാനിരിക്കുന്ന രക്തസാക്ഷികൾക്ക് വേണ്ടിയാണോ ആ പിരിവ് നടത്തിയത്?' - സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ. രമ

Jan 27, 2026 01:58 PM

'ആ 25 കോടി എവിടെ? വരാനിരിക്കുന്ന രക്തസാക്ഷികൾക്ക് വേണ്ടിയാണോ ആ പിരിവ് നടത്തിയത്?' - സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ. രമ

'ആ 25 കോടി എവിടെ? വരാനിരിക്കുന്ന രക്തസാക്ഷികൾക്ക് വേണ്ടിയാണോ ആ പിരിവ് നടത്തിയത്?' - സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ....

Read More >>
Top Stories

News Roundup