'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രം അവകാശപ്പെട്ടതല്ല, ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം - ഹൈക്കോടതി

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രം അവകാശപ്പെട്ടതല്ല, ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം - ഹൈക്കോടതി
Jan 24, 2026 08:29 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com )'ഡോക്ടർ' എന്ന പദവി എം.ബി.ബി.എസുകാർക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഈ പദവി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും കോടതി വ്യക്തമാക്കി.

ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും 'ഡോക്ടർ' എന്ന് പേരിനൊപ്പം ചേർക്കാമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിഷേയൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വ്യാപകമായി ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോ. എന്ന പേരിലാണ് ചികിത്സ നടത്തുന്നതെന്നും ഇങ്ങനെ ചികിത്സ നടത്താൻ അധികാരമില്ലയെന്നും അവ‍‍‌‌ർ വെറും സഹായികൾ മാത്രമാണെന്നുമാാണ് ഐഎംഎയുടെ ഹർജിയിൽ ചൂണ്ടിക്കാണിച്ചത്.

ഐഎംഎയുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അവർക്ക് രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

The title of 'Doctor' is not reserved for MBBS graduates only, says High Court

Next TV

Related Stories
വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വി ഡി സതീശൻ

Jan 24, 2026 10:32 PM

വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വി ഡി സതീശൻ

വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വി ഡി...

Read More >>
തൃശൂരിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം

Jan 24, 2026 09:37 PM

തൃശൂരിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം

തൃശൂരിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന്...

Read More >>
വായന മനുഷ്യർക്ക് പുതിയ അനുഭവ ലോകം നൽകും - മന്ത്രി എം ബി രാജേഷ്

Jan 24, 2026 08:40 PM

വായന മനുഷ്യർക്ക് പുതിയ അനുഭവ ലോകം നൽകും - മന്ത്രി എം ബി രാജേഷ്

വായന മനുഷ്യർക്ക് പുതിയ അനുഭവ ലോകം നൽകും - മന്ത്രി എം ബി...

Read More >>
ഡൽഹിയിലെ വായു മലിനീകരണത്തിന്റെ ഒരു കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റാണ് - ടി.പി സെൻകുമാർ

Jan 24, 2026 08:06 PM

ഡൽഹിയിലെ വായു മലിനീകരണത്തിന്റെ ഒരു കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റാണ് - ടി.പി സെൻകുമാർ

ഡൽഹിയിലെ വായു മലിനീകരണത്തിന്റെ ഒരു കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റാണ് - ടി.പി...

Read More >>
Top Stories

News Roundup