മറ്റത്തൂരില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനം എല്‍ഡിഎഫിന്

മറ്റത്തൂരില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനം എല്‍ഡിഎഫിന്
Jan 18, 2026 08:09 AM | By Susmitha Surendran

തൃശൂര്‍: (https://truevisionnews.com/) മറ്റത്തൂര്‍ പഞ്ചായത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് എല്‍ഡിഎഫ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കാണ് എല്‍ഡിഎഫ് വിജയിച്ചത്.

ആരോഗ്യ, വിദ്യാഭ്യാ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി സിപിഐഎമ്മിലെ സി സി ബിജുവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി സിപിഐഎമ്മിലെ തന്നെ രജനി ജീജീഷും തെരഞ്ഞെടുക്കപ്പെട്ടു.

ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന സ്വതന്ത്രന്‍ കെ ആര്‍ ഔസേപ്പാണ് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു.

പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.

LDF gets chairmanship of standing committees in Mattathur

Next TV

Related Stories
'താൻ മുസ്‌ലിം വിരോധിയല്ല,  മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി നടേശൻ

Jan 18, 2026 12:39 PM

'താൻ മുസ്‌ലിം വിരോധിയല്ല, മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി...

Read More >>
ദൈവമേ ....വീട്ടുകാർ കണ്ടത് ഭാഗ്യം! കളിക്കുന്നതിനിടെ കളിപ്പാട്ടത്തിൽ നിന്നും ബാറ്ററി വിഴുങ്ങി; രണ്ടു വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച് ബാറ്ററികൾ

Jan 18, 2026 12:11 PM

ദൈവമേ ....വീട്ടുകാർ കണ്ടത് ഭാഗ്യം! കളിക്കുന്നതിനിടെ കളിപ്പാട്ടത്തിൽ നിന്നും ബാറ്ററി വിഴുങ്ങി; രണ്ടു വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച് ബാറ്ററികൾ

കളിപ്പാട്ടത്തിൽ നിന്നും ബാറ്ററി വിഴുങ്ങി, രണ്ടു വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച്...

Read More >>
കണ്ണൂരിൽ ജാഗ്രതാ നിർദ്ദേശം; ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് കാക്കയിൽ

Jan 18, 2026 11:29 AM

കണ്ണൂരിൽ ജാഗ്രതാ നിർദ്ദേശം; ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് കാക്കയിൽ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത്...

Read More >>
മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണം

Jan 18, 2026 11:22 AM

മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണം

തെരുവുനായയുടെ ആക്രമണത്തിൽ നിർമ്മാണ തൊഴിലാളിക്ക് ഗുരുതരമായി...

Read More >>
ശബരിമല സ്വർണക്കൊള്ള: ഉണ്ണി കൃഷ്ണൻ പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു - കെ മുരളീധരൻ

Jan 18, 2026 11:11 AM

ശബരിമല സ്വർണക്കൊള്ള: ഉണ്ണി കൃഷ്ണൻ പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു - കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള, മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്ന് കെ...

Read More >>
സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍ ചേരും

Jan 18, 2026 10:33 AM

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍ ചേരും

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍...

Read More >>
Top Stories

News Roundup