കണ്ണൂർ പാനൂരിൽ അധ്യാപിക ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ  പാനൂരിൽ അധ്യാപിക ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
Jan 15, 2026 04:22 PM | By Susmitha Surendran

കണ്ണൂർ : (https://truevisionnews.com/) പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . കുനിയിൽ ചമ്പടത്ത് അഷിക (31) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പാട്യം വെസ്റ്റ് യു.പി.സ്കൂൾ അധ്യാപികയാണ് അഷിക. അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അഷികയുടെ ബന്ധുക്കൾ രംഗത്തെത്തി.  ഭർത്താവ് : ശരത്ത്, ഒരു വയസ്സുകാരൻ രുദ്രൻ ഏകമകനാണ്.  

Teacher found hanging in her husband's house in Panur, Kannur

Next TV

Related Stories
ഗുരുവായൂർ-തൃശ്ശൂർ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

Jan 15, 2026 06:55 PM

ഗുരുവായൂർ-തൃശ്ശൂർ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

ഗുരുവായൂർ-തൃശ്ശൂർ പുതിയ ട്രെയിൻ സർവീസ്...

Read More >>
മെഡിക്കൽ കോളേജ് പരിസരത്തെ മരത്തിൽ നിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

Jan 15, 2026 06:17 PM

മെഡിക്കൽ കോളേജ് പരിസരത്തെ മരത്തിൽ നിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

മെഡിക്കൽ കോളേജ് പരിസരത്തെ മരത്തിൽ നിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Jan 15, 2026 06:07 PM

ശബരിമല സ്വർണ്ണക്കൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ശബരിമല സ്വർണ്ണക്കൊള്ള, രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് റിമാന്‍ഡില്‍

Jan 15, 2026 05:55 PM

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ്...

Read More >>
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; ഗുണ്ടാ നേതാവ് മരട് അനീഷ് റിമാന്‍ഡില്‍

Jan 15, 2026 05:50 PM

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; ഗുണ്ടാ നേതാവ് മരട് അനീഷ് റിമാന്‍ഡില്‍

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; ഗുണ്ടാ നേതാവ് മരട് അനീഷ്...

Read More >>
Top Stories