ഗുരുവായൂർ-തൃശ്ശൂർ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

ഗുരുവായൂർ-തൃശ്ശൂർ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു
Jan 15, 2026 06:55 PM | By Roshni Kunhikrishnan

തൃശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ട്രെയിൻ നമ്പർ 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചറാണ് ദിവസേന സർവീസ് നടത്തുക. പുതിയ സമയക്രമം അനുസരിച്ച് തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെടുന്ന ട്രെയിൻ 08:45-ന് ഗുരുവായൂരിലെത്തും.

മടക്കയാത്രയിൽ ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും. പുതിയ ട്രെയിൻ അനുവദിച്ചത് മേഖലയിലെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

New Guruvayur-Thrissur train service approved

Next TV

Related Stories
ജാ​ഗ്രത ....!! പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Jan 15, 2026 08:33 PM

ജാ​ഗ്രത ....!! പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

മഞ്ഞപ്പിത്തം പടരുന്നു, പാലക്കാട് ജില്ല, മുന്നറിയിപ്പുമായി ആരോഗ്യ...

Read More >>
'തടവുപുള്ളികളേയും തൊഴിലുറപ്പ് തൊഴിലാളികളേയും തമ്മില്‍ താരതമ്യം ചെയ്ത് സംസാരിച്ചത് തെറ്റ്, ഇ പി ജയരാജന്‍ മാപ്പ് പറയണം'

Jan 15, 2026 08:27 PM

'തടവുപുള്ളികളേയും തൊഴിലുറപ്പ് തൊഴിലാളികളേയും തമ്മില്‍ താരതമ്യം ചെയ്ത് സംസാരിച്ചത് തെറ്റ്, ഇ പി ജയരാജന്‍ മാപ്പ് പറയണം'

തടവുപുള്ളികളേയും തൊഴിലുറപ്പ് തൊഴിലാളികളേയും തമ്മില്‍ താരതമ്യം ചെയ്ത് സംസാരിച്ചത്...

Read More >>
ചോക്ലേറ്റ് നിരസിച്ചതിന് എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച 19 കാരൻ അറസ്റ്റിൽ

Jan 15, 2026 08:03 PM

ചോക്ലേറ്റ് നിരസിച്ചതിന് എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച 19 കാരൻ അറസ്റ്റിൽ

ചോക്ലേറ്റ് നിരസിച്ചതിന് എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച 19 കാരൻ...

Read More >>
പൊങ്കൽ: ജനുവരി 18ന് കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ

Jan 15, 2026 07:53 PM

പൊങ്കൽ: ജനുവരി 18ന് കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ

പൊങ്കൽ: ജനുവരി 18ന് കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക...

Read More >>
പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസ്

Jan 15, 2026 07:31 PM

പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസ്

പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ...

Read More >>
കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു,  ഒരാൾ പിടിയിൽ

Jan 15, 2026 07:10 PM

കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, ഒരാൾ പിടിയിൽ

കണ്ണൂർ പേരാവൂരിൽ ഒരു കോടി അടിച്ച ലോട്ടറി ടിക്കറ്റ്...

Read More >>
Top Stories