കോട്ടയം / തിരുവനന്തപുരം : (https://truevisionnews.com/) പൊങ്കൽ പ്രമാണിച്ച് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ. ജനുവരി 18ന് (ഞായറാഴ്ച) കോട്ടയത്തു നിന്നാണ് ബെംഗളൂരു കന്റോൺമെന്റ് എക്‌സ്പ്രസ് സർവീസ് നടത്തുക.
ഞായറാഴ്ച ഉച്ചയ്ക്കു 12.30ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ 3.30ന് ബെംഗളൂരുവിൽ എത്തും. തിരിച്ച് തിങ്കളാഴ്ച രാത്രി 10.20ന് ട്രെയിൻ പുറപ്പെടും. ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിക്കും.
Special train from Kottayam to Bengaluru on January 18

































