തൃശൂർ : (https://truevisionnews.com/)കലോത്സവത്തിന് വരുന്നവർക്ക് മൊബൈൽ ഗെയിം കളിക്കുന്ന ലാഗവത്തിൽ ഇരുന്ന് മാലിന്യ സംസ്കരണത്തെ കുറിച്ച് അവബോധം നേടാം. മൂന്നു തരം ഗെയിമുകളിൽ മാലിന്യ സംസ്കരണത്തെ കുറച്ചു ക്വിസ് മത്സര രീതിയിലാണ് സജീകരിച്ചിരിക്കുന്നത്.
തൃശൂർ കോർപറേഷന്റെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ ഭാഗമായി ജില്ല ശുചിത്വ മിഷൻ എന്ന പേരിലാണ് അവബോധ സ്റ്റാൾ.
കലോത്സവത്തിന്റെ പ്രധാന വേദിയായ എക്സിബിഷൻ ഗ്രൗണ്ട് തേകിൻകാട് മൈതനത്തോട് ചേർന്നാണ് ജില്ല ശുചിത്വ മിഷൻ സ്റ്റാൾ പ്രവർത്തിക്കുന്നത്.
Kalolsavam 2026

































