അഴിക്കുള്ളിൽ കിടന്ന് മതിയായില്ലേ...! കണ്ണൂരിൽ രാസലഹരിയുമായി യുവതി അറസ്റ്റിൽ; പിടിയിലായത് ജയിലിൽ നിന്ന് ഇറങ്ങി രണ്ട് മാസത്തിന് ശേഷം

അഴിക്കുള്ളിൽ കിടന്ന് മതിയായില്ലേ...! കണ്ണൂരിൽ രാസലഹരിയുമായി യുവതി അറസ്റ്റിൽ; പിടിയിലായത് ജയിലിൽ നിന്ന് ഇറങ്ങി രണ്ട് മാസത്തിന് ശേഷം
Jan 14, 2026 02:17 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്.

ഇതിന് ശേഷവും ലഹരി വിൽപനയിൽ സജീവമായെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്.

പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് യുവതി പിടിയിലായത്.

Excise arrests woman for drug possession in Pappinissery, Kannur

Next TV

Related Stories
സിപിഐഎം മുന്‍ എംഎല്‍എ സികെപി പത്മനാഭനും കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച

Jan 14, 2026 04:12 PM

സിപിഐഎം മുന്‍ എംഎല്‍എ സികെപി പത്മനാഭനും കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച

സിപിഐഎം മുന്‍ എംഎല്‍എ സികെപി പത്മനാഭനും കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി...

Read More >>
സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

Jan 14, 2026 03:14 PM

സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി...

Read More >>
ദാരുണം... മരം മുറിക്കുന്നതിനിടെ അപകടം; മരം ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു

Jan 14, 2026 03:10 PM

ദാരുണം... മരം മുറിക്കുന്നതിനിടെ അപകടം; മരം ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു

മരം മുറിക്കുന്നതിനിടെ അപകടം, മരം ദേഹത്ത് വീണു, മധ്യവയസ്‌കന്‍...

Read More >>
കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം, രണ്ട് പേർ കസ്റ്റഡിയിൽ

Jan 14, 2026 02:45 PM

കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം, രണ്ട് പേർ കസ്റ്റഡിയിൽ

കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി...

Read More >>
ലാപ്‌ടോപ്പ് എവിടെ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി

Jan 14, 2026 02:29 PM

ലാപ്‌ടോപ്പ് എവിടെ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി...

Read More >>
Top Stories