പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി

പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി
Dec 27, 2025 05:07 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെ കാണാതായത്.

വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂർ പൊലീസിന്റെ നേതൃത്വത്തിൽ കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി.

Six-year-old boy goes missing in Chittoor, Palakkad

Next TV

Related Stories
ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

Dec 27, 2025 08:00 PM

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌...

Read More >>
'എം. സ്വരാജിന് വേണ്ടി പ്രചരണ വീഡിയോ തയ്യാറാക്കി'; കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി രജിസ്ട്രാർ

Dec 27, 2025 07:23 PM

'എം. സ്വരാജിന് വേണ്ടി പ്രചരണ വീഡിയോ തയ്യാറാക്കി'; കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി രജിസ്ട്രാർ

നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണം, കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി...

Read More >>
കണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം; രണ്ടു പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്

Dec 27, 2025 07:10 PM

കണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം; രണ്ടു പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ...

Read More >>
'വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നവരും ബിജെപിയും തമ്മിൽ അന്തർധാര'; കോൺഗ്രസ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

Dec 27, 2025 06:20 PM

'വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നവരും ബിജെപിയും തമ്മിൽ അന്തർധാര'; കോൺഗ്രസ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് പുല്ലൂർ - പെരിയ ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് , രാജ്മോഹൻ ഉണ്ണിത്താൻ...

Read More >>
Top Stories

News Roundup