'എം. സ്വരാജിന് വേണ്ടി പ്രചരണ വീഡിയോ തയ്യാറാക്കി'; കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി രജിസ്ട്രാർ

'എം. സ്വരാജിന് വേണ്ടി പ്രചരണ വീഡിയോ തയ്യാറാക്കി'; കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി രജിസ്ട്രാർ
Dec 27, 2025 07:23 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയ കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി രജിസ്ട്രാർ. സർവകലാശാല സാഹിത്യ താരതമ്യ പഠന വകുപ്പിലെ അധ്യാപിക ശ്രീകല മുല്ലശ്ശേരിക്കാണ് മെമോ നൽകിയത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന് വേണ്ടി പ്രചരണ വീഡിയോ തയ്യാറാക്കിയിരുന്നു. ഇത് സർവകലാശാല ചട്ടങ്ങളുടെ ലംഘനമെന്ന് കണ്ടെത്തിയാണ് നടപടി. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്നും രജിസ്ട്രാർ.

Campaigning in the assembly elections, Registrar gives memo to Calicut University teacher

Next TV

Related Stories
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

Dec 27, 2025 09:24 PM

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി...

Read More >>
മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

Dec 27, 2025 08:54 PM

മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി...

Read More >>
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും ചുമതലയേറ്റു

Dec 27, 2025 08:46 PM

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും ചുമതലയേറ്റു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും...

Read More >>
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം;  കായിക പരിശീലകന്‍ പിടിയില്‍

Dec 27, 2025 08:10 PM

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കായിക പരിശീലകന്‍ പിടിയില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കായിക പരിശീലകന്‍...

Read More >>
ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

Dec 27, 2025 08:00 PM

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌...

Read More >>
Top Stories