'ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല, അവർക്ക് ആളുമാറി വന്നതാണ് '; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ

'ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല, അവർക്ക് ആളുമാറി വന്നതാണ് '; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ
Dec 26, 2025 03:08 PM | By Susmitha Surendran

ദിണ്ടിഗൽ: (https://truevisionnews.com/) താൻ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാൾ.

അന്വേഷണ സംഘം പറഞ്ഞ വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ല. തന്റെ സുഹൃത്തിന്റെ പേരിലുള്ള നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും അത് ആരോ ദുരുപയോഗം ചെയ്തു എന്നും എം എസ് മണി പറഞ്ഞു.

ശബരിമല സ്വർണകേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും പൊലീസുകാർ കുറച്ച് ഫോട്ടോകൾ കാണിച്ചപ്പോൾ ആരെയും അറിയില്ല എന്നുപറഞ്ഞെന്നും എം എസ് മണി കൂട്ടിച്ചേർത്തു.

ബാലമുരുഗൻ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും മണി പറഞ്ഞു. അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകി.

അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി. അവർക്ക് ആളുമാറി വന്നതാണെന്ന് മനസിലായി എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും എം എസ് മണി കൂട്ടിച്ചേർത്തു.

'I don't know Potty'; Man questioned by police in Dindigul

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും

Dec 26, 2025 05:30 PM

ശബരിമല സ്വർണക്കൊള്ള: എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും

ശബരിമല സ്വർണക്കൊള്ള, പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി...

Read More >>
എന്തൊരു കുടിയിത് ....! ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

Dec 26, 2025 04:50 PM

എന്തൊരു കുടിയിത് ....! ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ്...

Read More >>
ഒടുവിൽ കുടുങ്ങി ....! രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

Dec 26, 2025 04:18 PM

ഒടുവിൽ കുടുങ്ങി ....! രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ...

Read More >>
'കോഴ ആരോപണം'; തൃശൂര്‍ ഡിസിസി പ്രസിഡൻ്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

Dec 26, 2025 04:06 PM

'കോഴ ആരോപണം'; തൃശൂര്‍ ഡിസിസി പ്രസിഡൻ്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ,കോഴ ആരോപണം, മുഖ്യമന്ത്രിക്കും വിജിലൻസിനും...

Read More >>
 പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

Dec 26, 2025 03:53 PM

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ്...

Read More >>
വിനോദസഞ്ചാരത്തിന് വേ​ഗതയേറും: കോഴിക്കോട് - ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ് തുടങ്ങി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

Dec 26, 2025 03:31 PM

വിനോദസഞ്ചാരത്തിന് വേ​ഗതയേറും: കോഴിക്കോട് - ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ് തുടങ്ങി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് - ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ്, ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

Read More >>
Top Stories

News Roundup