ഒടുവിൽ കുടുങ്ങി ....! രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

ഒടുവിൽ കുടുങ്ങി ....! രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ
Dec 26, 2025 04:18 PM | By Susmitha Surendran

കൊച്ചി :  (https://truevisionnews.com/)  രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം കവർന്ന റിസാകത്ത് ആണ് പിടിയിലായത്. ലോഡ്ജിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്.

ഡിസംബർ 15 നാണ് ഇയാൾ ലക്‌നൗ ഹൈവേയിൽ വെച്ച് ബാങ്കിലേക്ക് കൊണ്ടുപോയ 85 ലക്ഷം രൂപ ഇയാളും മറ്റ് അഞ്ചുപേരും കൂടി കൊള്ളയടിച്ചത്. കവർച്ചയ്ക്ക് ശേഷം സംഘം പല സ്ഥലങ്ങളിലേക്കായി കടന്നുകളയുകയായിരുന്നു.

പിന്നീട് ഉത്തർപ്രദേശ് പൊലീസ് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തിയത്.

എറണാകുളത്തെ ഇൻഡിഗോ ലോഡ്ജിൽ നിന്നാണ് ഇയാളെ ഉത്തർപ്രദേശ് പൊലീസ് നേരിട്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കൊള്ളയ്ക്ക് നേത്യത്വം നല്കിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ഉത്തർപ്രദേശിലേക്ക് തന്നെ കൊണ്ടുപോകും.

International thief arrested in Kochi

Next TV

Related Stories
ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന പൂർത്തിയായി

Dec 26, 2025 07:15 PM

ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന പൂർത്തിയായി

ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന...

Read More >>
ഭാര്യക്ക് അധ്യക്ഷസ്ഥാനം കിട്ടിയില്ല; എൽദോസ് കുന്നപ്പിള്ളി ഓഫിസ് കെട്ടിടം ഒഴിയണമെന്ന് ഉടമ

Dec 26, 2025 07:08 PM

ഭാര്യക്ക് അധ്യക്ഷസ്ഥാനം കിട്ടിയില്ല; എൽദോസ് കുന്നപ്പിള്ളി ഓഫിസ് കെട്ടിടം ഒഴിയണമെന്ന് ഉടമ

ഭാര്യക്ക് അധ്യക്ഷസ്ഥാനം കിട്ടിയില്ല; എൽദോസ് കുന്നപ്പിള്ളി ഓഫിസ് കെട്ടിടം ഒഴിയണമെന്ന്...

Read More >>
നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതക്കെതിരായ പ്രതി മാർട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത വയനാട് സ്വദേശി പിടിയിൽ

Dec 26, 2025 06:43 PM

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതക്കെതിരായ പ്രതി മാർട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത വയനാട് സ്വദേശി പിടിയിൽ

നടി ആക്രമിക്കപ്പെട്ട കേസ്, മാർട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ അറസ്റ്റിൽ, വയനാട്...

Read More >>
സൗജന്യ കുടിവെള്ളം....! ബിപിഎൽ ഉപഭോക്താക്കൾക്ക്  2026 ജനുവരി 1 മുതൽ 31 വരെ  അപേക്ഷിക്കാം

Dec 26, 2025 06:24 PM

സൗജന്യ കുടിവെള്ളം....! ബിപിഎൽ ഉപഭോക്താക്കൾക്ക് 2026 ജനുവരി 1 മുതൽ 31 വരെ അപേക്ഷിക്കാം

കേരള വാട്ട‍ർ അതോറിറ്റി, ബിപിഎൽ, സൗജന്യ കുടിവെള്ളം, ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ...

Read More >>
Top Stories