വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടി, യുവാവിന് പരിക്ക്

വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടി, യുവാവിന്  പരിക്ക്
Dec 26, 2025 07:46 PM | By Susmitha Surendran

കാസർകോട്: (https://truevisionnews.com/) കാസർകോട് ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം.

നെഞ്ചിനും കൈക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് അറിയിച്ചു.

A young man was shot in Chittarikal, Kasaragod.

Next TV

Related Stories
  പൊലീസിന് ബോംബെറിഞ്ഞ കേസ്; 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍

Dec 26, 2025 09:43 PM

പൊലീസിന് ബോംബെറിഞ്ഞ കേസ്; 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍

പൊലീസിന് ബോംബെറിഞ്ഞ കേസ്; 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍...

Read More >>
ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി മുക്കം

Dec 26, 2025 09:08 PM

ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി മുക്കം

ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി...

Read More >>
'മുഖ്യമന്ത്രി പോറ്റിയെ കണ്ടത് തെളിഞ്ഞു, സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ?'

Dec 26, 2025 08:42 PM

'മുഖ്യമന്ത്രി പോറ്റിയെ കണ്ടത് തെളിഞ്ഞു, സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ?'

ശബരിമല സ്വര്‍ണ്ണകൊള്ള, ഉണ്ണിക്യഷ്ണന്‍ പോറ്റി മുഖ്യമന്ത്രി ഫോട്ടോ, പ്രതികരിച്ച് വി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

Dec 26, 2025 08:20 PM

കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച...

Read More >>
ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന പൂർത്തിയായി

Dec 26, 2025 07:15 PM

ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന പൂർത്തിയായി

ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന...

Read More >>
Top Stories

News Roundup