കലാശക്കൊട്ടിനിടെ എൽഡിഎഫ് - യുഡിഎഫ് സംഘർഷം, പൊലീസ് ഇടപെട്ടതോടെ സംഘർഷം അവസാനിച്ചു

കലാശക്കൊട്ടിനിടെ എൽഡിഎഫ് - യുഡിഎഫ് സംഘർഷം, പൊലീസ് ഇടപെട്ടതോടെ സംഘർഷം അവസാനിച്ചു
Dec 7, 2025 07:58 PM | By Susmitha Surendran

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം പോത്തൻകോട് എൽഡിഎഫ് - യുഡിഎഫ് സംഘർഷം. തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടതോടെ സംഘർഷം അവസാനിക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരത്ത് കലാശക്കൊട്ടിനിടെ രണ്ട് അപകടമുണ്ടായി. പോത്തൻകോട് കലാശക്കൊട്ടിനിടെ വാഹനത്തിൽ നിന്ന് വീണ് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് അപകടത്തിൽ ഡ്രൈവറിന് പരിക്കേൽക്കുകയുമുണ്ടായി.

Pothankode LDF - UDF clash

Next TV

Related Stories
'കഴിഞ്ഞ എട്ടുവര്‍ഷം കടുത്ത മാനസിക സംഘർഷമാണ് അതിജീവിത അനുഭവിച്ചത്' - അഭിഭാഷക ടി.ബി മിനി

Dec 8, 2025 07:17 AM

'കഴിഞ്ഞ എട്ടുവര്‍ഷം കടുത്ത മാനസിക സംഘർഷമാണ് അതിജീവിത അനുഭവിച്ചത്' - അഭിഭാഷക ടി.ബി മിനി

നടിയെ ആക്രമിച്ച കേസ്, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ടി.ബി മിനി...

Read More >>
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും; നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ

Dec 8, 2025 07:06 AM

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും; നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും; നടൻ ദിലീപ് അടക്കം പത്ത്...

Read More >>
അവധിയാണ് കേട്ടോ ...: തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി

Dec 8, 2025 06:59 AM

അവധിയാണ് കേട്ടോ ...: തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ...

Read More >>
Top Stories