തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
Dec 7, 2025 09:58 PM | By Susmitha Surendran

തിരുവനന്തപുരം: ( www.truevisionnews.com) തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ (8.12.2025) തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ അനു കുമാരി അവധി പ്രഖ്യാപിച്ചു.

വിതരണ സ്വീകരണ കേന്ദ്രമായ മാർ ഇവാനിയോസ് വിദ്യാ നഗറിലെ എല്ലാ സ്ഥാപന ങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ ഇവിടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ ഡിസംബർ 13 ന് അവധി ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു. വോട്ടെടുപ്പ് ദിനമായ മറ്റന്നാൾ (9.12.2025) ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Local elections, schools closed tomorrow

Next TV

Related Stories
'കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കും, സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം' - മന്ത്രി സജി ചെറിയാൻ

Dec 8, 2025 12:36 PM

'കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കും, സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം' - മന്ത്രി സജി ചെറിയാൻ

നടിയെ ആക്രമിച്ച കേസ്, എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു, സജി ചെറിയാൻ...

Read More >>
എല്ലാത്തിനും കാരണം മഞ്ജുവിന്റെ പ്രസംഗം, മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം മെനഞ്ഞെടുത്ത കള്ളക്കഥ -ദിലീപ്

Dec 8, 2025 11:31 AM

എല്ലാത്തിനും കാരണം മഞ്ജുവിന്റെ പ്രസംഗം, മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം മെനഞ്ഞെടുത്ത കള്ളക്കഥ -ദിലീപ്

നടിയെ ആക്രമിച്ച കേസ് , എല്ലാത്തിനും കാരണം മഞ്ജു പ്രസംഗം, കുറ്റവിമുക്തനാക്കിയതിന് പിന്നാലെ...

Read More >>
Top Stories

News Roundup