തിരുവനന്തപുരം : ( www.truevisionnews.com ) നെയ്യാറ്റിൻകരയിൽ ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിക്കവേ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. പൂവാർ ടൗൺ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് താജുദ്ദീൻ കുഴഞ്ഞു വീഴുന്നത്.
Died after collapsing, election announcement
































