ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി

ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി
Dec 1, 2025 12:57 PM | By Susmitha Surendran

(https://truevisionnews.com/) ക്ലിഫ് ഹൗസിനു ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് ബോംബ് ഭീഷണിയുമായുള്ള ഇ -മെയിൽ സന്ദേശമെത്തിയത്. പിന്നാലെ ക്ലിഫ് ഹൗസിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

പിന്നീട് ഭീഷണി വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ നിന്നാണ് മെയില്‍ വന്നത്. ഇതിനു മുൻപും ഇതേ മെയിൽ ഐഡിയിൽ നിന്ന് ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം, നേരത്തെെയും ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി നേരിട്ടിരുന്നു. ബോംബ് സ്ക്വാഡ് അന്ന് രണ്ട് സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Bomb threat to Cliff House

Next TV

Related Stories
അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം; സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ

Dec 1, 2025 01:01 PM

അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം; സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി, അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം, സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി, പാലക്കാട്...

Read More >>
'രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ല ' - രാഹുൽ ഈശ്വർ

Dec 1, 2025 12:05 PM

'രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ല ' - രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിൽ, അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ല, രാഹുൽ...

Read More >>
രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം..? ; ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം

Dec 1, 2025 11:42 AM

രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം..? ; ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ,ലൈംഗിക പീഡന പരാതി, മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം, എസ്‌ഐടി...

Read More >>
കണ്ണൂർ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Dec 1, 2025 11:40 AM

കണ്ണൂർ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

തൂങ്ങി മരണം , കണ്ണൂർ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ചു...

Read More >>
Top Stories

News Roundup