കോഴിക്കോട് : ( www.truevisionnews.com) തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നതിനിടെ അഞ്ചു നാൾ നീണ്ടുനിന്ന കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് വൈകിട്ട് തിരശ്ശീല വീഴും. കൊയിലാണ്ടി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 22 വേദികളിലാണ് മത്സരങ്ങൾ നടന്നു വരുന്നത്.

കൊയിലാണ്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ് മേളയുടെ ആതിഥേയർ . സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ടീം കലോത്സവ വേദികൾ മുഴുവൻ വീഡിയോ ചിത്രീകരണം നടത്തിവരുന്നു. ഇന്ന് പുലരും വരെ വേദികളിൽ മത്സരങ്ങൾ ഉണ്ടായി.
Kozhikode District Revenue School District Kalolsavam






























.png)

