140.10 അടിയായി ഉയർന്നു: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു, കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്

140.10 അടിയായി ഉയർന്നു: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു, കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്
Nov 26, 2025 08:05 AM | By Susmitha Surendran

ഇടുക്കി: ( www.truevisionnews.com) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ (26-10-2025) 140.10 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകി.

തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.

Mullaperiyar Dam, water level rises, Tamil Nadu issues warning to Kerala

Next TV

Related Stories
 കഷ്ടപ്പാടൊക്കെ വെറുതെയായി ...! നെടുമ്പാശ്ശേരിയിൽ 50 ലക്ഷത്തിന്റെ സ്വർണവും സിഗരറ്റും പിടികൂടി

Nov 26, 2025 08:33 AM

കഷ്ടപ്പാടൊക്കെ വെറുതെയായി ...! നെടുമ്പാശ്ശേരിയിൽ 50 ലക്ഷത്തിന്റെ സ്വർണവും സിഗരറ്റും പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളം, സ്വർണവും സിഗരറ്റും പിടികൂടി, കസ്റ്റംസ് എയർ...

Read More >>
തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന്‍ സുനിലിനെ വെട്ടിയ കേസ്: രണ്ടുപേർ പിടിയിൽ

Nov 26, 2025 08:09 AM

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന്‍ സുനിലിനെ വെട്ടിയ കേസ്: രണ്ടുപേർ പിടിയിൽ

രാഗം തിയേറ്റർ നടത്തിപ്പുകാരന്‍, സുനിലിനെ വെട്ടിയ കേസ്, രണ്ടുപേർ...

Read More >>
Top Stories