സർഗവൈഭവമായി തുടക്കം; ജില്ല സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല ഉയരും; പോഗ്രാം ഷെഡ്യൂൾവായിക്കാം

സർഗവൈഭവമായി തുടക്കം; ജില്ല സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല ഉയരും; പോഗ്രാം ഷെഡ്യൂൾവായിക്കാം
Nov 24, 2025 02:36 PM | By Susmitha Surendran

കൊയിലാണ്ടി: (https://truevisionnews.com/) വർണങ്ങളും വരകളും വിസ്മയമായി, പ്രതിഭകൾ തീർത്ത രചനകളുടെ സർഗവൈഭവമായി ആദ്യനാൾ. റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് നാളെ കൊയിലാണ്ടിയിൽ തിരശ്ശീല ഉയരും .

കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം രണ്ടാം ദിവസമായ നാളെ വേദി ഒന്നിൽ ഉദ്ഘാടനത്തിനുശേഷം ഹൈസ്കൂൾ വിഭാഗം ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളികൾ അരങ്ങേറും.

രണ്ടാം വേദിയായ സബർമതിയിൽ ഹയർ സെക്കൻഡറി വിഭാഗം പരിചമുട്ട് ഹയർ സെക്കൻഡറി വിഭാഗം പരിചമുട്ട് മൂന്നാം സ്റ്റേജ് ആയ സ്വരാജ് കേരള നടനം ഹയർ സെക്കൻഡറി വിഭാഗം കേരള നടനം എച്ച്എസ്എസ് വിഭാഗം എന്നിവ അരങ്ങേറും.

വേദി നാല്:   പദ്യം ചൊല്ലൽ ഹിന്ദി . വേദി അഞ്ചിൽ മാപ്പിളപ്പാട്ട് വട്ടപ്പാട്ട്, വേദി ആറായ ഫീനിക്സിൽ ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യം അരങ്ങേറും.

വേദി ഏഴ്: ( പഴയ കൃഷ്ണ തിയേറ്റർ ) നവഖാലിയിൽ ഹയർ സെക്കൻഡറി വിഭാഗം നാടകം.

വേദി എട്ടിൽ പളിയ നൃത്തം ഹയർ സെക്കൻഡറി വിഭാഗം, വേദി ഒമ്പതിൽ വയലിൻ പാശ്ചാത്യയം വയലിൻ പാശ്ചാത്യം ഹയർ സെക്കൻഡറി വിഭാഗം ,വൃന്ദ വാദ്യം ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യം, ഹൈസ്കൂൾ വിഭാഗം

വേദി പത്തിൽ: നാടോടി നൃത്തം ഹയർ സെക്കൻഡറി വിഭാഗം ഹൈസ്കൂൾ വിഭാഗം നടക്കും.

വേദി  11ൽ പദ്യം : മലയാളം പദ്യം ചൊല്ലൽ എന്നിവ നടക്കും.

വേദി 12 :  ദാരാസനം ഹോസ്പിറ്റൽ സൈഡ് മോണോ ആക്ട് യുപി ഹയർ സെക്കൻഡറി എച്ച്എസ്എസ് വിഭാഗം

വേദി 13:  ടോൾസ്റ്റോയ് ഐ സി എസ് ഗ്രൗണ്ട് അറബി സാഹിത്യോത്സവം യുപി വിഭാഗം കഥപറയൽ യുപി വിഭാഗം സംഘഗാനം ഹയർ സെക്കൻഡറി വിഭാഗം സംഘഗാനം .

വേദി 14:  വൈക്കം ഐസിഎസ് ഹാൾ അറബിക് സാഹിത്യോത്സവം ഹയർ സെക്കൻഡറി വിഭാഗം സംഭാഷണം യുപി വിഭാഗം സംഭാഷണം മോണോആക്ട് 38 ഹയർ സെക്കൻഡറി വിഭാഗം

വേദി 15: വേദവ്യാ സ്കൂൾ സംസ്കൃതം കഥനം യുപി സ്കിറ്റ് വന്ദേമാതരം യുപി സ്കിറ്റ് സംഘഗാനം യുപിഎസ് കിറ്റ്.

വേദി 16  : ബാപ്പുജി, വ്യാജ സ്കൂൾ സംസ്കൃതം നാടകം ഹയർ സെക്കൻഡറി വിഭാഗം സംസ്കൃതം.

വേദി 17 : ഖേദം ജീവി ജിഎച്ച്എസ്എസ് കൊയിലാണ്ടി നാടോടി നിർത്തം യു പി വിഭാഗം ഭരണനാഢ്യം യുപി വിഭാഗം

വേദി 18 : രാജികെട്ട് ജിഎച്ച്എസ്എസ് പന്തയനി ഹാൾ പദ്യംചൊല്ലൽ തമിഴ് പദ്യം ചൊല്ലൽ തമിഴ് ഹയർ സെക്കൻഡറി വിഭാഗം യു പി വിഭാഗം ഹയർ സെക്കൻഡറി വിഭാഗം പ്രസംഗം തമിഴ്

വേദി 19 : പയ്യന്നൂർ ഓഫീസ് സംഗീതം 20 ബോംബെ വിഎച്ച്എസ് പതലായനി ഹാൾ ഉറുദു പദ്യം ഉറുദു പദ്യം ഹയർ സെക്കൻഡറി ഉറുദു പ്രസംഗം ഹയർ സെക്കൻഡറി പ്രസംഗം ഹൈ സ്കൂൾ

വേദി 21:  ബെൽഗാം ജിഎംഎസ് ഹാൾ കണ്ണട പ്രസംഗം ഹയർസെക്കൻഡറി യുപി വിഭാഗം കന്നട പദ്യം ഹയർ സെക്കൻഡറി യുപി ഹൈസ്കൂൾ വിഭാഗം.

വേദി 22:  പീറ്റർ പൊയിൽക്കാവ് എച്ച്എസ്എസ് ബാൻഡ് മേളം ഹയർ സെക്കൻഡറി ഹൈസ്കൂൾ കാർനെറ്റ് ഹയർസെക്കൻഡറി. .

Kozhikode Revenue District School Kalolsavam, read the program schedule

Next TV

Related Stories
കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റാകും

Nov 24, 2025 03:58 PM

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റാകും

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്, മോഹനന്‍ മാസ്റ്റര്‍...

Read More >>
'നിയമപരമായി മുന്നോട്ട് പോകും; രാജ്യത്തെ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല' - രാഹുല്‍ മാങ്കൂട്ടത്തിൽ

Nov 24, 2025 03:10 PM

'നിയമപരമായി മുന്നോട്ട് പോകും; രാജ്യത്തെ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല' - രാഹുല്‍ മാങ്കൂട്ടത്തിൽ

'നിയമപരമായി മുന്നോട്ട് പോകും, നിര്‍ണായക ഫോണ്‍ സംഭാഷണം,രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
Top Stories










News Roundup