'നീ പ്രഗ്‌നൻ്റ് ആകാൻ തയ്യാറാകൂ...എനിക്ക് നിന്നെ ഗർഭിണിയാക്കണം, മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം'; രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ് പുറത്ത്

'നീ പ്രഗ്‌നൻ്റ് ആകാൻ തയ്യാറാകൂ...എനിക്ക് നിന്നെ ഗർഭിണിയാക്കണം, മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം'; രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ് പുറത്ത്
Nov 24, 2025 02:02 PM | By Athira V

കൊച്ചി: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തില്‍ നിര്‍ണായക ചാറ്റ് പുറത്ത് വന്നു.

നമ്മുടെ കുഞ്ഞ് വേണമെന്ന് പെൺകുട്ടിയോട് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെടുന്ന വാട്സ്​ആപ്പ് ചാറ്റ് പുറത്ത്. നീ ഗർഭിണി ആകണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറയുന്ന വാട്സ്​ആപ്പ് ചാറ്റാണ് പുറത്തുവന്നത്. എന്നാൽ പിൽസ് എടുക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം രാഹുൽ നിരസിക്കുന്നതും വാട്സ്​ആപ്പ് ചാറ്റിൽ വ്യക്തമാണ്.

വാട്സ്​ആപ്പ് ചാറ്റിൻ്റെ പൂർണരൂപം:

രാഹുല്‍ മാങ്കൂട്ടത്തില്‍: മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം... നീ പ്രഗ്‌നൻ്റ് ആകാൻ റെഡിയാകൂ...

പെണ്‍കുട്ടി: പിൽസ് മുഖ്യം

രാഹുല്‍ മാങ്കൂട്ടത്തില്‍: നോ..

പെണ്‍കുട്ടി: വൈ?

രാഹുല്‍ മാങ്കൂട്ടത്തില്‍: എനിക്ക് നിന്നെ ​ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം.

Rahul mamkootathil, WhatsApp chat leaked

Next TV

Related Stories
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; കസ്റ്റഡിയിലായ മുന്‍ കൗണ്‍സിലര്‍ നിലവിൽ കോൺഗ്രസ് വിമത സ്ഥാനാര്‍ത്ഥി

Nov 24, 2025 02:05 PM

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; കസ്റ്റഡിയിലായ മുന്‍ കൗണ്‍സിലര്‍ നിലവിൽ കോൺഗ്രസ് വിമത സ്ഥാനാര്‍ത്ഥി

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്, കസ്റ്റഡിയിലായ മുന്‍ കൗണ്‍സിലര്‍ നിലവിൽ കോൺഗ്രസ് വിമത...

Read More >>
ആദ്യനാൾ കണ്ണീർ നനവ് ; ഫാത്തിമ ഷുഹദ കൊയിലാണ്ടിയിൽ നിന്ന് മടങ്ങിയത് സങ്കടകടലുമായി

Nov 24, 2025 01:45 PM

ആദ്യനാൾ കണ്ണീർ നനവ് ; ഫാത്തിമ ഷുഹദ കൊയിലാണ്ടിയിൽ നിന്ന് മടങ്ങിയത് സങ്കടകടലുമായി

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം , ഉപന്യാസ മത്സരം, സമയമാറ്റം...

Read More >>
ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക്  നീട്ടി

Nov 24, 2025 01:39 PM

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി

ശബരിമല സ്വർണക്കൊള്ള, എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് ...

Read More >>
എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചു, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി തൃശ്ശൂർ മേയർ

Nov 24, 2025 12:46 PM

എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചു, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി തൃശ്ശൂർ മേയർ

തൃശ്ശൂർ മേയർ എം കെ വർഗീസ്, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന,തൃശ്ശൂർ...

Read More >>
Top Stories

News Roundup